തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ്കുട്ടി എടത്തൊടിക (67) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയ്ക്കായിരുന്നു അന്ത്യം. ആറു മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു...
ജയ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനായ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ...
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്‌എസ്‌എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച്...
കൊച്ചി:കുംബളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ്...
ഡൽഹി: ദേശീയ സംസ്ഥാന പാതയോരത്തെ കള്ള് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീം കോടതി കേരളത്തോട് ആരാഞ്ഞു. രണ്ടാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ള്...
കൂറ്റനാട്: എ.കെ.ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയതോടെ വി.ടി. ബല്‍റാം എം.എല്‍.എയോട് പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പൊലീസ് നിര്‍ദേശം. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോണ്‍ഗ്രസ് പരിപാടിയില്‍ സംബന്ധിക്കേണ്ടതായിരുന്നു....
കൊയിലാണ്ടി: മുചുകുന്ന് ഗ്രാമത്തെ ഒന്നടങ്കം വിഷമയമാക്കാൻ പര്യാപ്തമായ ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് മുചുകുന്നിൽ ചേർന്ന ബി.ജെ.പി.കുടുംബ സദസ്സ് ആവശ്യപ്പെട്ടു. പരിപാടി...
കട്ടപ്പന: സിപിഐ എം ഇടുക്കി ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രതിനിധിസമ്മേളനം സ. പി എ രാജു നഗറില്‍(കട്ടപ്പന ടൗണ്‍ഹാള്‍) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം...
വീട്ടില്‍ അരുമയായ മൃഗങ്ങളെ വളര്‍ത്താനും അവയ്ക്ക് നല്ല ആഹാരം കൊടുക്കാനുമൊക്കെ മിക്കവര്‍ക്കും ഇഷ്ടമാണ്. ഇതൊക്കെ നാം ചെയ്യുമെങ്കിലും ഓമനമൃഗങ്ങളും അവയുടെ ചില സ്നേഹ പ്രകടനങ്ങള്‍ കാണിക്കാറുണ്ട്. അത്തരമൊരു...
തിരുവനന്തപുരം: കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച 'വസന്തോത്സവം 2018' കനകക്കുന്നില്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍...