കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അനശ്വരയിൽ സത്യനാഥൻ (71) (ലാലു സ്റ്റുഡിയോ) നിര്യാതനായി. പരേതരായ ഗോവിന്ദൻ, മാതുകുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: സജിൻ (ഖത്തർ), സൽന, മരുമക്കൾ:...
ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്....
കൊയിലാണ്ടി: കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ ബാലകൃഷ്ണൻ കതിരൂരിൻ്റെ 'ബാല്യകാല സ്വപ്നങ്ങൾ' ചിത്ര പ്രദർശനം തുടങ്ങി. വിശ്വപ്രസിദ്ധനായ ശില്പിയും ചിത്രകാരനുമായ വത്സൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്തു....
ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 8.15 ന് ആകും...
കൊയിലാണ്ടി മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82) നിര്യാതനായി. തിരൂർ, കോഴിക്കോട്, കല്പറ്റ, തൃശൂർ എന്നിവിടങ്ങളിൽ ദീർഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം NFPE യുടെ സംസ്ഥാന...
ഇടുക്കി അരണക്കല്ല് ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ദൗത്യ സംഘം മയക്കുവെടി വെച്ചു. കടുവയ്ക്കായി മൂന്ന് സംഘമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയിരുന്നത്. സ്‌നിഫര്‍ ഡോഗും വെറ്ററിനറി...
കൊയിലാണ്ടി: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനക്കെതിരെ എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി. ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ....
നെല്ല് സംഭരണത്തിന്റെ കുടിശിക പൂര്‍ണമായും നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊണ്ടുവെന്നും മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍...
കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ 3 കോടി രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്. 13 ലക്ഷത്തിലേറെ സ്ത്രീകള്‍ കാന്‍സറിനെതിരായ ക്യാമ്പയിന്റെ ഭാഗമായെന്നും...
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍...