വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. കട്ടിലിൽ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവർത്തിച്ച് ഷെമി. പല ചോദ്യങ്ങളിൽ നിന്നും ഷെമി...
വിൻ വിൻ W 813 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി...
കോഴിക്കോട്: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കരുത്ത് പകരുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി വിജയിപ്പിക്കാൻ അധ്യാപകരും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് കെഎസ്‌ടിഎ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ കേരളത്തിനായി അണിചേരണമെന്നും...
വടകര ദേശീയപാത നിർമ്മാണ പ്രവൃത്തിക്കിടെ ക്രെയിന്‍ തകര്‍ന്നുവീണു. ആർക്കും പരിക്കില്ല. വടകര പാർക്ക് റോഡിന് സമീപം ഉയരപ്പാതയുടെ തൂണുകളിൽ ഗർഡർ സ്ഥാപിക്കുന്നതിനിടെയാണ് ക്രെയിൻ തകർന്നത്. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നതിനിടെ...
ഇടുക്കി വണ്ടിപ്പെരിയറിനു സമീപം അരണക്കല്ലിൽ കടുവ ഇറങ്ങി. തോട്ടം തൊഴിലാളിയായ നാരായണന്റെ വളർത്തുമൃഗങ്ങളെ കൊന്നു. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസ...
എറണാകുളം കളമശേരി ഗവ. പോളിടെക്നിക് കോളജിലെ കഞ്ചാവുകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതി അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി 16,000 രൂപ കൈമാറിയെന്ന്...
കൊയിലാണ്ടി നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി 26, 27 വാർഡുകളിലായി ജാഗ്രതാ സമിതി യോഗം ചേർന്നു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 17 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) ഗുജറാത്തിലെ ഹലോളിൽ നിര്യാതനായി. പരേതനായ വളേരി പദ്മനാഭൻ നായരുടെയും സതിയുടെയും മകനാണ്. ഭാര്യ: ജിഷ (ചേലിയ). മക്കൾ: ചിത്രാംഗദ,...
കൊയിലാണ്ടി യുവകലാ സാഹിതിയും റെഡ് കർട്ടൻ കലാവേദിയും ചേർന്ന് നടത്തുന്ന കിതാബ്ഫെസ്റ്റ് (പുസ്തകങ്ങളുടെ ഉത്സവം) ഏപ്രിൽ 28, 29,30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ച് നടക്കുകയാണ്. ഫെസ്റ്റിനോടനുബന്ധിച്ച് കൊയിലാണ്ടിയിലും...