KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയില്‍ ഉള്ളത്. മലയാളികള്‍ക്ക്...

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്. അമേരിക്കയിലുള്ള മകന്‍ രവിരാജ് എത്താനായി കാത്തിരിക്കുകയായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ 6.30നു...

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുഃഖിക്കുന്നവര്‍ക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാന്നാര്‍ സ്വദേശിയുടെ 32 സെന്റ് സ്ഥലം. കുടുംബസ്വത്ത് സന്‍മനസോടെ നല്‍കി മാന്നാര്‍ കുട്ടംപേരുര്‍ സ്വദേശിയാണ് വ്യത്യസ്തനായത്. ഒല്ലാലില്‍...

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ തകര്‍ന്ന സഹപാഠിയുടെ വീട് പുനര്‍നിര്‍മ്മിക്കാനെത്തിയ പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു. പനമരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥി എടത്തുംകുന്ന്...

തൊടുപുഴ: സിപിഐഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് ബൈക്കിലെത്തിയ ഒരു സംഘം അടിച്ച്‌ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് അക്രമം...

കോട്ടയം: വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്‌ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍. പ്രമുഖ സിനിമാ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം...

മലപ്പുറം: മലപ്പുറത്തെ പാണമ്പ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമീപത്തുള്ള വീടുകളില്‍നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് -...

ന്യുയോര്‍ക്ക്: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി അവിടത്തെ...

കോഴിക്കോട്: പന്തിരിങ്കാവ് പൊറ്റമ്മൽ മുളിയിൽ താഴത്ത് സുരേഷ് കുമാർ(42) മസ്‌ക്കറ്റിൽ അന്തരിച്ചു. അച്ചൻ: രാമൻ നായർ.അമ്മ: ശാന്ത കുമാരി. ഭാര്യ: ജിജി എടക്കാട്. മക്കൾ: നേഹ, കാർത്തിക....

കൊയിലാണ്ടി; കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ദേശീയ അംഗീകാരത്തിന്റെ നിറവിൽ. 2018ലെ സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അംഗീകാരത്തിനാണ് ഹോംഷോപ്പ് പദ്ധതി അർഹമായത്. രാജ്യത്ത് പ്രവർത്തിക്കുന്ന മുൻനിരയിലുള്ള പദ്ധതികളെയും...