ചാലക്കുടി: ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 20 കിലോ സ്വര്‍ണ്ണം മോഷണം പോയി. ചാലക്കുടി റെയില്‍വേസ്റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. സി സി ടി...
കോഴിക്കോട്: കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ സിജുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ബെംഗലുരുവില്‍ നിന്നും കോഴിക്കോട്ടേക്കു...
കുറ്റിയാടി: ഒറ്റമുറി വീട്ടില്‍ ഏകനായി കഴിയുകയാണ് മരുതോങ്കര കള്ളാട്ടെ പുളിയുള്ളതില്‍ ഹമീദ്. കാഴ്ചയില്‍ ആരോഗ്യവാനാണെങ്കിലും കടുത്ത മാനസിക വെല്ലുവിളി നേരിടുകയാണിയാള്‍. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന ഹമീദ് ടൗണുകളില്‍ അലയും. വാ...
കുറ്റിയാടി: ഒറ്റമുറി വീട്ടില്‍ ഏകനായി കഴിയുകയാണ് മരുതോങ്കര കള്ളാട്ടെ പുളിയുള്ളതില്‍ ഹമീദ്. കാഴ്ചയില്‍ ആരോഗ്യവാനാണെങ്കിലും കടുത്ത മാനസിക വെല്ലുവിളി നേരിടുകയാണിയാള്‍. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന ഹമീദ് ടൗണുകളില്‍ അലയും. വാ...
നാദാപുരം: റിപ്പബ്ലിക് ദിനത്തില്‍ നാദാപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കുടുംബ സംഗമം വേറിട്ട അനുഭവമായി. നാദാപുരം മേഖലയിലെ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന...
കൊച്ചി: കെട്ടിടത്തില്‍ നിന്ന് വീണ് നടുറോഡില്‍ ജീവന് വേണ്ടി പിടഞ്ഞയാളെ കണ്ടില്ലെന്ന് നടിച്ച് കൊച്ചിയിലെ ജനക്കൂട്ടം. എറണാകുളം പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തൃശൂര്‍ ഡിവൈന്‍നഗര്‍ സ്വദേശി...
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ചെരിപ്പെറിഞ്ഞ മുഷീറാബാദ് സ്വദേശി കരിമുള്ള എന്ന...
കൊയിലാണ്ടി : ജീവകാരുണ്യ പ്രവർത്തനം കൊണ്ട് ജനമനസ്സുകളിൽ ജീവിക്കുന്ന ലോകത്തിലെ ഏക സംഘടനയാണ് കെ എം സി സി എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ....
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഞായറാഴച നടന്ന കുളിച്ചാറാട്ടോടുകൂടി സമാപിച്ചു. ഉച്ചയ്ക്ക് ഗുരുതി തർപ്പണത്തിനു ശേഷം ആന്തട്ട ക്ഷേത്രത്തിലെത്തി ആചാര വിധിപ്രകാരമുള്ള ചടങ്ങുകൾക്ക്...
കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നാടക കലയുടെ വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി. കുഞ്ഞമ്മദ് ഉദ്ഘാടനം...