KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ കാളോത്തു താഴെ കൺസ്യൂമർ ഫെഡ് സ്ഥാപിക്കാൻ പോകുന്ന വിദേശ മദ്യഷാപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. ജനവാസ കേന്ദ്രമായ ഇവിടെ പരിസര വാസികൾക്കും, വിദ്യാർത്ഥികൾക്കും...

കൊയിലാണ്ടി: ജില്ലയില്‍ താറാവുമുട്ട വിരിയിക്കല്‍ കേന്ദ്രം സ്ഥാപിക്കുമെന്ന് വനം, ക്ഷീര വികസന വകുപ്പ്‌ മന്ത്രി കെ. രാജു പറഞ്ഞു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ മൂന്നു ജില്ലാ ഓഫീസുകള്‍, പരിശീലനകേന്ദ്രം എന്നിവ...

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി പരദേവതാ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും തിറ മഹോത്സവം ഫെബ്രുവരി 15 മുതല്‍ 19 വരെ നടക്കും. 15-ന് വൈകീട്ട് അഞ്ചിന് കൊടിയേറ്റം. 16-ന് കലവറ...

വടകര: വിദ്യാഭ്യാസ മേഖല കാവിവത്കരിക്കുന്നതിന് ഇടതുപക്ഷം പിന്തുണ നല്‍കുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കേരളത്തിലെ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും...

വടകര : വടകര എം എല്‍ എ സി കെ നാണുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്‌ വടകര നഗരസഭ നിര്‍മിച്ച പുതുപ്പണം ജെ എന്‍ എം...

തലശേരി: കര്‍ണാടക - തമിഴ്നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പ തികളടക്കം മൂന്നു പേര്‍ മരിച്ചു. തലശേരി സ്വദേശികളായ ഡോ.രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം എന്നിവരും കാറിന്റെ ഡ്രൈവറുമാണ്...

കൊയിലാണ്ടി: കൊല്ലത്ത് വാഴയില്‍ താമസിക്കും ഓണോത്ത് രാഘവന്‍ (63) (സ്റ്റാര്‍ ലൈറ്റ്&സൗണ്ട്‌സ്, സൂരജ് ഓഡിറ്റോറിയം) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: ബാബു(ഷാര്‍ജ), മധു (ദുബായ്), ബിന്ദു. പ്രദീപന്‍...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം സമാപിച്ചു. ഞായറാഴ്ച രാവിലെ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിയ്യൂരപ്പനെ കുളിച്ചാറാടിപ്പിച്ച് തിരുസന്നിധിയിലേക്ക് എഴുന്നള്ളിപ്പിച്ചതോടെ ഉത്സവത്തിന് സമാപ്തി...

താനൂര്‍: ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വലിയ കമ്മുട്ടകത്ത് നിസാറിനാണ് മാരകമായി വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് പഞ്ചാരമൂലക്ക് സമീപംവച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ചാവക്കാട്...

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ ദിനത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ അര്‍ത്ഥ പൂര്‍ണ്ണമായ ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നു. സബ്കോസന്മതി എന്ന പേരില്‍ 40...