KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: മങ്കടയില്‍ കുളിമുറിയില്‍ തെന്നി വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അരിപ്ര കോലോതൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ രാധിക (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കുളിമുറിയില്‍ വീണത്....

കാസര്‍കോട്: ആയംപാറ താഴത്ത് പള്ളം സുബൈദയെ കൊലപ്പെടുത്തിയ കേസ്സില്‍ ബദിയഡുക്ക സ്വദേശി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ജില്ലാ പോലീസ് ചീഫ് കെ.ജെ സൈമണിന്റെ നേതൃത്വത്തില്‍...

കൊല്ലം: അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് തമിഴ്നാട് ആശുപത്രിയില്‍ കഴിയുകയായിരുന്ന മലയാളി വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. തമിഴ്നാട്ടില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആനക്കോട്ടൂര്‍ കുന്നത്തഴികത്തുവീട്ടില്‍ മുരുകദാസ് (48) ആണ്...

ദില്ലി: പാവപ്പെട്ട 8 കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും. 4 കോടി വീടുകളില്‍ സൗജന്യ വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി സൗഭാഗ്യ യോജന പതിനാറായിരം കോടി രൂപ...

കോഴിക്കോട്: കോവൂര്‍ - വെള്ളിമാട്കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും നേരിട്ട്...

ഡൽഹി: മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച രേഖകളായിത്തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണയും കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെട്ടത്. കുത്തകകള്‍ക്ക് വീണ്ടും നികുതിയിളവുകള്‍ നല്‍കി കൊണ്ടുള്ളതാണ് കേന്ദ്ര ബജറ്റ്. 250 കോടി...

തിരുവനന്തപുരം:  മാവേലി എക്സ്പ്രസില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല സമാപിച്ചു. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസമായി നടന്ന ശില്പശാലയുടെ...

കൊയിലാണ്ടി; മുചുകുന്ന് UP സ്കൂൾ മാനേജറും ,CKG ഹയർ സെക്കന്ററി സ്കൂൾ റിട്ടേർഡ് ജീവനക്കാരനുമായ എടക്കുടി ഗംഗാധരൻ നായർ (69) നിര്യാതനായി. പരേതനായ MM കൃഷ്ണൻ നായരുടെയും...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയത് നാട്ടുകാരായ രണ്ടു പേർ. പുത്തൻപുരയിൽ...