KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് മാതൃസമിതിയുടെ ഭജന നടന്നു. മഹാശിവരാത്രി ദിവസമായ 13ന് ചൊവ്വാഴ്ച വരെ എല്ലാ ദിവസങ്ങളിലും...

കൊയിലാണ്ടി: .നടേലക്കണ്ടി  നിർമ്മാല്യത്തിൽ  ഗംഗാദേവി (46) നിര്യാതയായി. നടേലക്കണ്ടി കുഞ്ഞിരാമന്റെയും നാരായണിയുടെയും മകളാണ്. സഹോദരിമാർ നർമ്മദ (പിന്നോക്ക വിഭാഗ കോർപ്പറേഷൻ കണ്ണൂർ), സിന്ധു ദേവി (ആശാനികേതൻ നന്തി).  സംസ്കാരം:...

കൊയിലാണ്ടി: പടിഞ്ഞാറെക്കണ്ടി ദാമോദരൻ മാസ്റ്റർ (ദാമു കാഞ്ഞിലശ്ശേരി) (81) നിര്യാതനായി. ദീർഘകാലം തുവ്വക്കോട് എൽ.പി. സ്‌കൂളിലെ പ്രാധാന അധ്യാപകനായിരുന്നു. കലാ സാംസ്‌ക്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ധേഹം...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം വനിതാ കമ്മിറ്റി ജില്ലാ സമ്മേളനം മാർച്ച് 11ന് കൊരയങ്ങാട് തെരുവിൽ വെച്ച് നടത്താൻ തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ വി.ബിന്ദു...

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട്...

കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന്‍ തീക്കുനി. കവിതയിലൂടെയാണ് തീക്കുനിയുടെ പ്രതിഷേധം. പല ദൈവങ്ങള്‍ക്കും തുണിയില്ല, അടിവസ്ത്രം പോലുമില്ല,...

വടകര: കേരള ലോട്ടറിയുടെ മറവില്‍ ഓണ്‍ലൈന്‍ വഴി ഒറ്റനമ്പര്‍ ലോട്ടറിച്ചൂതാട്ടം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂടാടി കാക്കവയല്‍ മണി (43), പയ്യോളി ഇരിങ്ങല്‍ കുന്നുംപുറത്ത് കിഷോര്‍ (38) എന്നിവരെയാണ്...

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഹാര്‍ബര്‍ മേയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍...

പ്രശസ്ത കഥകളി ആചാര്യന്‍ പത്മൂഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചു...

കൊയിലാണ്ടി: ശ്രീ കാളിയത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 8 വ്യാഴാഴ്ച നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പാടേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് നേതൃത്വം...