KOYILANDY DIARY.COM

The Perfect News Portal

സൂര്യനെല്ലി കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചു. ധര്‍മരാജന്‍ ഉള്‍പ്പെടെ 19  പ്രതികളാണ് ശിക്ഷാ വിധിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഓരോ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ എന്താണെന്നും ഇവര്‍...

കൊല്ലം: അടുത്ത പത്തു വര്‍ഷത്തിനകം കേരളത്തില്‍ പുതുതായി എത്തുന്ന തൊഴില്‍ അന്വേഷകരെ നൈപുണ്യ ശേഷിയുള്ളവരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ചവറ...

തിരുവനന്തപുരം: കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ് ഒക്ടോബര്‍ 20-ന് സര്‍വ്വീസ് ആരംഭിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീവണ്ടിയുടെ ആദ്യ സര്‍വ്വീസ് കൊച്ചുവേളിയില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും....

കണ്ണൂര്‍> സിപിഐ എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറിയുമായിരുന്ന പി വാസുദേവന്‍ അന്തരിച്ചു. ആന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട് നിലവില്‍ വിസ്മയ...

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വന്‍കുഴല്‍പ്പണവേട്ട. ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായി. മഞ്ചേരി വള്ളുവമ്ബ്രം സ്വദേശികളായ പാലക്കോട് വീട്ടില്‍...

തിരുവനന്തപുരം:  മലയാളം മിഷന്‍ ആരംഭിക്കുന്ന ഭൂമിമലയാളം പരിപാടി നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക മലയാള ദിനാചരണം, വിവിധ ഭാഷാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍,...

കൊയിലാണ്ടി: വിരുന്നുകണ്ടി തോട്ടുംവളപ്പിൽ വി.കെ. ലക്ഷ്മൺ (70) നിര്യാതനായി. മത്സ്യ തൊഴിലാളി (CITU) അംഗമാണ്. ഭാര്യ; കാഞ്ചന. മക്കൾ; വിനായകൻ, വിവേകൻ. സിന്ധു, ശാന്തി. മരുമക്കൾ; പ്രമോദ്,...

ചെ​ന്നൈ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു ചെ​ന്നൈ​യി​ലെ മ​ദ്രാ​സ് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. തിലകന്‍ പ്രധാന...

കോതമംഗലം: ആര്‍ത്തലച്ചെത്തിയ മല വെള്ളപ്പാച്ചില്‍ നിന്നും മൂന്നു കുടുംബങ്ങളിലെ 15-ഓളം ജീവനുകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നേര്യമംഗലം ചെമ്ബര്‍കുഴി ഷാപ്പുംപടിയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളം ഒഴുകിയെത്തിയ പ്രദേശത്ത്...

തിരുവനന്തപുരം: പുതിയ വാഹനം സ്വന്തമാക്കുമ്പോള്‍ ഉടമകള്‍ അടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയോളം വര്‍ധനവ്. സെപ്തംബര്‍ മുതലാണ് പുതുക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കോടതി വിധിയെ...