കൊയിലാണ്ടി: പന്തലായനി കീഴറക്കണ്ടി മീത്തൽ മാധവൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശിവദാസൻ, ലക്ഷ്മി, വത്സല, നളിനി. മരുമക്കൾ: അജിത, സുരേന്ദ്രൻ, പരേതനായ ശിവദാസൻ. സഹോദരങ്ങൾ:...
കൊയിലാണ്ടി: പാലക്കാട് അട്ടപ്പാടിയിൽ ദളിത് യുവാവിനെ മോഷണകുറ്റം ആരോപിച്ച് തല്ലി കൊന്നതിൽ പ്രതിഷേധിച്ച്. ബി.ജെ.പി.യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ: വി.സത്യൻ...
കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്ക് പരിശീലനവും, സ്കൂളുകൾക്ക് ഗ്യാസ് അടുപ്പ് വിതരണവും നടത്തി, നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു...
കൊയിലാണ്ടി: ദേശീയപാതയോരത്തെ കടയ്ക്ക് തീപിടിച്ചു. കനറാ ബാങ്കിന് എതിർവശം റാണി മെറ്റൽസിലാണ് തീപിടുത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർഫോഴ്‌സ് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ദേശീയപാതയിലെ ഗതാഗതം...
കൊയിലാണ്ടി: ഐ.എസ്.എം സംഘടിപ്പിക്കു നവോത്ഥാനം തീവ്രവാദമല്ല എന്ന കാമ്പയിന്റെ ജില്ലാ പ്രചരണോത്ഘാടനം കൊയിലാണ്ടിയിൽ നടന്നു. കേരള ജംഇയത്തുൽ ഉലമ വർക്കിംങ് പ്രസിഡണ്ട് സി.പി ഉമർ സുല്ലമി കാമ്പയിൻ...
കോട്ടയം: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം മകളെ അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ചുവന്ന ഡെല്‍ഹി മലയാളി കോട്ടയത്ത് പിടിയിലായി. തിരുനക്കരയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പണി നോക്കാനെത്തിയ ഇയാളെ ഡെല്‍ഹി...
തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ നിയമനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കലെത്തി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന,...
മുക്കം: മുക്കത്ത് അനധികൃതമായി കടത്തിയ ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് അനധികൃത ലോറി മാര്‍ഗ്ഗം കടത്തുകയായിരുന്ന സോഡിയം നൈട്രേറ്റ് മിക്ച്ചര്...
ഭുവനേശ്വര്‍: വിവാഹ സത്കാരത്തിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശിക്കും ദാരുണാന്ത്യം. സ്ഫോടനത്തില്‍ പരിക്കേറ്റ വധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒഡിഷയിലെ ബോലാങ്കിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ...
കണ്ണൂര്‍: ഫോണില്‍ സല്ലപിച്ചും ഇടയ്ക്കിടെ ഫേസ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ നോക്കിയും വണ്ടിയോടിക്കുന്നവര്‍ക്ക് താക്കീതായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ മെമ്മോ ഇറങ്ങി. ഇനി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍...