KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി....

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിലെ നിര്‍ണായ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തത്....

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പൊലീസ്. ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും അതുകൊണ്ട് പള്‍സര്‍ സുനി പകര്‍ത്തിയ...

പേരാമ്പ്ര: എ ബി വി പിപ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖ് എസ്.ആര്‍...

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര ജയ് ജവാന്‍ എക്സ് സര്‍വീസ്മെന്‍ വളയം കണ്ടത്തില്‍ നടത്തിയ നെല്‍കൃഷി കൊയ്ത്തുത്സവം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം...

തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്നും കോഴിക്കോട് നിന്നും പുറക്കാട്ടിരി പുതുക്കാട്ട് കടവിലേക്കുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിക്കണമെന്നും എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട്...

തൃശൂര്‍: സിനിമാ താരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച്‌ കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. മറ്റു ചടങ്ങുകള്‍ കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍...

മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര...

കൊയിലാണ്ടി: ആസ്വാദകർക്ക് നവ്യാനുഭവമായി രാജേഷ് ചേർത്തലയുടെ പുല്ലാംങ്കുഴൽ നാദ വിസ്മയം. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തമായ ഭക്തിഗാനങ്ങൾ കോർത്തിണക്കി...

ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചകള്‍ക്കുശേഷം...