കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് നാഗപൂജ നടക്കും. സര്‍പ്പബലിയാണ് പ്രധാന വഴിപാട്. ക്ഷേത്രംതന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും.
കൊയിലാണ്ടി: പരേതനായ കുഞ്ഞിക്കേളപ്പൻ-ജാനകി ദമ്പതികളുടെ മകൻ ദിനേശൻ (51) മുംബൈയിലെ വസതിയിൽ നിര്യാതനായി. മകൾ: അഞ്ജലി. സഹോദരങ്ങൾ: ഗംഗാധരൻ, ശിവദാസ്, പുഷ്പ, കനക, രമേശൻ, പരേതരായ ശശി,...
ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ...
വടകര: മാഹിയിലെ മദ്യം അഴിയൂര്‍ പഞ്ചായത്തില്‍ ദുരിതം വിതയ്ക്കുന്നതിനെതിരെ സ്ത്രീകള്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മാഹി അതിര്‍ത്തി വരെ ദീപം തെളിയിച്ച് സ്ത്രീജ്വാല ഒരുക്കി. അഴിയൂര്‍...
നാദാപുരം: മികച്ച കുറ്റാന്വേഷകനുള്ള ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്ക്കാരം നാദാപുരം സബ് ഡിവിഷണല്‍ ഡിവൈ.എസ്.പി. വി.കെ.രാജുവിന് ലഭിച്ചു. തൃശ്ശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സെപെക്ടര്‍ ആയിരിക്കെ മൂന്നര...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ദിവസ വേതനക്കാരായ അസംഘടിതരായ പഴയകാല തൊഴിലാളികള്‍ക്ക് നേരെ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു...
കോഴിക്കോട്: സ്കിമ്മര്‍ ഉപയോഗിച്ചുള്ള എടിഎം തട്ടിപ്പിന് പിന്നാലെ കോഴിക്കോട്ട് കണക്ടിവിറ്റി വിച്ഛേദിച്ചും മെഷീന്‍ ഓഫാക്കിയും പുതിയ മോഡല്‍ തട്ടിപ്പ്. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിലാണ് തട്ടിപ്പുനടന്നത്....
കൊടുവള്ളി: മൂന്നുവയസ്സുള്ള കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭര്‍ത്തൃമതിയായ യുവതിയെയും കാമുകനെയും കൊടുവള്ളി പോലീസ് അറസ്റ്റുചെയ്തു. കിഴക്കോത്ത് എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24), താമരശ്ശേരി മൂന്നാംതോട് പനയുള്ള കുന്നുമ്മല്‍...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലപ്പുറം സ്വദേശി സജികുമാറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ...
തിരുവനന്തപുരം: ഡീസല്‍-പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതൃത്വത്തില്‍ ബുധനാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി,...