പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച കോറം തികയാതിരുന്നതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. 23 അംഗ ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ എല്‍ഡിഎഫിലെ 10 അംഗങ്ങള്‍ മാത്രമാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്...
കൊച്ചി: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഫേസ്ബുക്കില്‍ പ്രചരണം നടത്തിയ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സി പി ഒ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി...
പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശേരി സ്വദേശി ഷാജിയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി പറപ്പൂര്‍ മുള്ളൂര്‍ കായലിനു സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്....
കൊച്ചി: ശബരിമല ദര്‍ശനത്തിനു പോയ രഹ്‌ന ഫാത്തിമയുടെ ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ച കേസില്‍ ബിജെപി നേതാവ‌് അറസ‌്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡ് ബാവന്‍സ് പുലിമുറ്റത്ത്...
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. പട്ടം താണുപിള്ള സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ബസ് കനാലിലേക്ക് തലക്കീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും...
പയ്യോളി: പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര...
കൊയിലാണ്ടി: ദേശീയ പാതയിലെ കുഴിയിൽ കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. ചിത്രാ ടാക്കീസിനു സമീപമാണ് ഭീമൻ കുഴി രുപപ്പെട്ടത് ഇരുചക്രവാഹനങ്ങൾക്കും മറ്റും ഏറെ പ്രയാസം അനുഭവപ്പെടുന്നത്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കേന്ദ്രമായി രജിസ്റ്റര്‍ചെയ്ത ഓപ്പണ്‍ സ്ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുളള കോണ്‍ടാറ്റ് ക്ലാസ് 2018 ഒക്ടോബര്‍ 28 ഞായറാഴ്ച ...
കൊയിലാണ്ടി; മുക്കത്ത് നടന്ന സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഷോട്ടോക്കാന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഷോട്ടോക്കാന്‍ അക്കാഡമി-കുബുഡോ ഏന്റ് കരാട്ടെ ട്രെയിനര്‍...
കായംകുളം: സി പി ഐ എം നേതാവും, കായംകുളം നഗരസഭാ കൗണ്‍സിലറുമായ എരുവ കിഴക്ക് വല്ലാറ്റൂര്‍ വീട്ടില്‍ വി എസ് അജയന്‍ (52) നിര്യാതനായി. നഗരസഭ പന്ത്രണ്ടാം വാര്‍ഡ്...
