KOYILANDY DIARY.COM

The Perfect News Portal

ബാലചിത്രകാരന്‍ സിദ്ധാര്‍ത്ഥ് മുരളിയുടെ ചിത്രപ്രദര്‍ശനത്തിന് ദില്ലിയില്‍ തുടക്കം. ആസ്പര്‍ജേഴ്‌സ് സിന്‍ഡ്രോം രോഗത്തോട് പൊരുതിയാണ് സിദ്ധാര്‍ത്ഥ് തന്റെ ചിത്രകലാ വൈഭവംകൊണ്ട് ലോകം കീഴടക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ചിത്രപ്രദര്‍ശനം ദില്ലിയില്‍ സുപ്രീംകോടതി...

തിരുവനന്തപുരം: പരീക്ഷ മുന്‍നിശ്ചയ പ്രകാരം മാര്‍ച്ച്‌ 13ന് ആരംഭിച്ച്‌ 27ന് അവസാനിക്കും. എന്നാല്‍ പരീക്ഷാ സമയം ഉച്ച കഴിഞ്ഞാണെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച‌് സമയത്തില്‍ മാറ്റമുണ്ടാകുമെന്ന‌് വിജ‌്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട‌്....

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 19 ന്അഖണ്ഡ നൃത്താർച്ചന നടത്തുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് നൃത്താർച്ചന നടത്തുക....

കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ വിദ്യാലയങ്ങളില്‍ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. കോതമംഗലം ഗവ. എല്‍.പി.സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ കേരളത്തിന്റെ മോഡലുകള്‍ ഏറെ ശ്രദ്ധേയമായി....

കൊയിലാണ്ടി : നഗരസഭയിലെ മുഴുവന്‍ വീടുകളും മാലിന്യമുക്തമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നഗരസഭ തുടക്കമിട്ട ശുചിത്വം പദ്ധതിയുടെ ഭാഗമായി " ശുചിത്വ ഭവനം 2018" ന്റെ പ്രഖ്യാപനം നടത്തി....

കൊയിലാണ്ടി: വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നവകേരള നിർമ്മാണത്തിന് ഐക്യദാർഡ്യ പ്രഖ്യാപിച്ച് കേരളപ്പിറവി ദിനാചരണം നടത്തി. 'വീണ്ടെടുക്കും നാടിനെ' എന്ന പേരിൽ തയ്യാറാക്കിയ ഭീമൻ കൊളാഷ്  കേരള...

തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്‍വിളയിലെ പ്ലാസ്റ്റിക് ഉപകരണ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച്‌ ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു....

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച്‌ ഹൈക്കോടതി . സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി...

തി​രു​വ​ല്ല: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ഞ്ഞാ​ടി ആ​മ​ല്ലൂ​ര്‍ പു​തു​പ്പ​റ​ന്പി​ല്‍ ന​ന്ദ​ലാ​ല്‍(​ന​ന്ദ​ന്‍ മ​ഞ്ഞാ​ടി-33) ച​ങ്ങ​നാ​ശേ​രി ശാ​ന്തി​പു​രം കൊ​ച്ചു​കാ​ലാ​യി​ല്‍ വൈ​ശാ​ഖ്(24)...

തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ എം. മുകുന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.  സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍...