കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ വിദ്യാലയങ്ങളില്‍ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. കോതമംഗലം ഗവ. എല്‍.പി.സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ കേരളത്തിന്റെ മോഡലുകള്‍ ഏറെ ശ്രദ്ധേയമായി....
കൊയിലാണ്ടി : നഗരസഭയിലെ മുഴുവന്‍ വീടുകളും മാലിന്യമുക്തമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നഗരസഭ തുടക്കമിട്ട ശുചിത്വം പദ്ധതിയുടെ ഭാഗമായി " ശുചിത്വ ഭവനം 2018" ന്റെ പ്രഖ്യാപനം നടത്തി....
കൊയിലാണ്ടി: വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നവകേരള നിർമ്മാണത്തിന് ഐക്യദാർഡ്യ പ്രഖ്യാപിച്ച് കേരളപ്പിറവി ദിനാചരണം നടത്തി. 'വീണ്ടെടുക്കും നാടിനെ' എന്ന പേരിൽ തയ്യാറാക്കിയ ഭീമൻ കൊളാഷ് കേരള...
തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്‍വിളയിലെ പ്ലാസ്റ്റിക് ഉപകരണ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു....
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച് ഹൈക്കോടതി . സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി...
തിരുവല്ല: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം സെക്രട്ടറി മഞ്ഞാടി ആമല്ലൂര്‍ പുതുപ്പറന്പില്‍ നന്ദലാല്‍(നന്ദന് മഞ്ഞാടി-33) ചങ്ങനാശേരി ശാന്തിപുരം കൊച്ചുകാലായില്‍ വൈശാഖ്(24)...
തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ എം. മുകുന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ കടലോരത്തെ മേഖലയിലെ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇനി സുരക്ഷിതവും സൗകര്യപ്രദവുമായ താമസസമുച്ചയത്തിലേക്ക്. തിരുവനന്തപുരം ജില്ലയിലെ പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന നാലു മത്സ്യഗ്രാമങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ്...
കോട്ടയം: അങ്കണവാടിയില്‍ മലവിസര്‍ജനം ചെയ്ത മൂന്നരവയസുകാരിയെ ടോയ്‌ലറ്റ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍.കോട്ടയം മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, എസ്.ഐ....
കൊല്ലം: കായിക വികസനത്തിനായി കിഫ്ബിയില്‍ നിന്ന് അനുവദിച്ച 700 കോടി രൂപയില്‍ നിന്ന് 40 കോടി രൂപ ചെലവഴിച്ച് കൊല്ലത്ത് ജില്ലാ സ്റ്റേഡിയവും 6.5 കോടി രൂപ...
