കൊയിലാണ്ടി: നഗരസഭ പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പി സെന്റര്‍ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബു അധ്യക്ഷത...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് 28-ന് ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ അഞ്ചാം ദിനമായ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് സദനം രാമകൃഷ്ണന്റെ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക മേളാസ്വാദകരെ വിസ്മയം കൊള്ളിച്ചു. തുടര്‍ന്ന് നാടകം 'നാഗമഠത്ത് തമ്പുരാട്ടി' അരങ്ങേറി....
കൊയിലാണ്ടി: കത്തുന്ന ചൂടിൽ ദാഹമകറ്റാൻ ഇറാൻ തണ്ണിമത്തനും വിപണിയിൽ ഇറങ്ങി. മഞ്ഞ നിറമാണ് ഇതിന്റെ പ്രത്യേകത. കണ്ടാൽ വെള്ളരിക്ക പോലെയുണ്ടെങ്കിലും സംഗതി വത്തക്ക തന്നെയാണ്. ക്ഷീണമകറ്റണമെങ്കിൽ വത്തക്കയേക്കാൾ...
കൊയിലാണ്ടി: മേടമാസത്തെ വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണികൊന്ന പൂക്കൾ വിരിഞ്ഞു. ഇത്തവണ മീനമാസത്തിനു മുമ്പ് തന്നെ കണികൊന്നകൾ പൂത്തുലഞ്ഞിരുന്നു. സ്വർണ്ണത്തിന്റെ അംശമുള്ള പുഷ്പമായാണ് കണികൊന്നയെ കാണുന്നത്. അത്...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കെട്ടിട നിർമ്മാണ കോൺട്രാക്ടർ ആയിരുന്ന പന്തലായനി പാവുവയൽ പി.വി.രാധാകൃഷ്ണൻ (62) നിര്യാതനായി. പരേതനായ കുഞ്ഞനന്തൻ ലക്ഷ്മി എന്നിവരുടെ മകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അഞ്ജു ആർ...
കൊയിലാണ്ടി: കാരയാട് തിരുവങ്ങായുരിലെ പീടപ്പള്ളി കണ്ടിമീത്തൽ നാരായണിഅമ്മ (70) നിര്യതയായി. ഭർത്താവ്: കുഞ്ഞികൃഷ്ണൻ നായർ സി പി ഐ എം പൂതേരിപാറ ബ്രാഞ്ച് അംഗം. മക്കൾ: ഭാസ്കരൻ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകുന്നേരം നടന്ന കാഴ്ചശീവേലി എഴുന്നള്ളത്ത്.
കൊയിലാണ്ടി: നഗരസഭ 15-ാം വാർഡിലെ പുതുക്കുളം നവീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഴിഞ്ഞ 4 ദിവസങ്ങളായി പന്തലായനി പുതുക്കുളം നവീകരണ പ്രവൃത്തി നടത്തുന്നത്. കുറ്റിക്കാടപം പായലും ചെളിയും...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സിഐടിയു ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. പുതുക്കിയ സംഘടനാ രേഖ കൗണ്‍സില്‍ അംഗീകരിച്ചു. വൈകീട്ട്...