KOYILANDY DIARY.COM

The Perfect News Portal

സന്നിധാനം: സന്നിധാനത്ത് ഇന്നലെ രാത്രി നടന്ന അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ്....

കണ്ണൂര്‍: ശബരിമലയെ ആര്‍എസ്‌എസിന്‍റെ കൈയില്‍ ഏല്‍പിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ആരെയും അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന്...

സന്നിധാനം: സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പൊലീസ്, ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും...

അടൂര്‍: അടൂര്‍ മഹര്‍ഷിക്കാവില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരേ കല്ലേറ്. തിരുവന്തപുരത്ത്‌നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന് എതിര്‍ വശത്ത് നിന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ രാവിലെ നാല് മണിയോടെയാണ്...

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച്‌ നാടെങ്ങും കലാപമുണ്ടാക്കാന്‍ ആസൂത്രണം ചെയ്‌ത്‌ സംഘപരിവാര്‍ വാട്‌സ്‌ ഗ്രൂപ്പുകള്‍. ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍...

തലശേരി: സിപിഐ എം അനുഭാവിയെ ആര്‍എസ്‌എസ്‌ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൂവക്കുന്നിലെ കൃഷ്‌ണന്റെ മകന്‍ വിനീഷ്‌(32) നാണ്‌ വെട്ടേറ്റത്‌. ഞായറാഴ്‌ച രാത്രി 11ഓടെയാണ്‌ സംഭവം. ദേഹമാസകലം വെട്ടേറ്റ വിനീഷിനെ...

കൊയിലാണ്ടി: മൽസ്യബന്ധന ബോട്ട് കടലിൽ മുങ്ങി. മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. വലിയമങ്ങാട് കിഴക്കെ പുരയിൽ അമർനാഥ് (20), വലിയമങ്ങാട് പുതിയ പുരയിൽ ശ്യാം ശരത്ത് (26) വലിയമങ്ങാട് ചാലിൽ...

കൊയിലാണ്ടി: സേവാഭാരതിയുടെ 8 മത് അയ്യപ്പസേവാകേന്ദ്രം മനയടത്ത് പറമ്പ് ക്ഷേത്രത്തിനു സമീപം ആരംഭിച്ചു. അയ്യപ്പൻമാർക്ക് വിരിവെക്കാനും, കുളിക്കാനും, വിശ്രമിക്കാനും, ശൗചാലയം, മെഡിക്കൽ വിഭാഗം എന്നിവയാണ് കേന്ദ്രത്തിലുണ്ടാവുക. കൊളത്തൂർ...

കൊയിലാണ്ടി. പഴയകാല സോഷ്യലിസ്റ്റും ആധാരമെഴുത്തുകാരനുമായ ചേലിയ ഷീജാലയത്തില്‍ എം.ബാലകൃഷ്ണന്‍ നായര്‍(83) നിര്യാതനായി. 65 വര്‍ഷത്തോളം ചേമഞ്ചേരി സബ് റജിസ്ട്രാര്‍ ആപ്പീസിലെ ഡോക്യുമെന്റ് റൈറ്റര്‍ ആയിരുന്നു. ഭാര്യ. പരേതയായ...

കൊയിലാണ്ടി: മോട്ടോര്‍ വാഹന വകുപ്പ് വിവിധ സംഘടനകളുടെയും പൊലീസിന്റെയും സഹകരണത്തോടെ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ പുതുക്കി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന...