KOYILANDY DIARY.COM

The Perfect News Portal

മുക്കം: ജനമൈത്രി പൊലീസ് ഗൃഹ സന്ദര്‍ശനപരിപാടിയുടെ ഭാഗമായി മുക്കം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ആനയാംകുന്ന് ഹയര്‍ സെക്കണ്ടറി സ്കൂളിലെയും നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്കൂളിലെയും സ്റ്റുഡന്‍റ്...

പേരാമ്പ്ര: ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിരോധിക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗാന്ധിസം അതിനുകരുത്ത് പകരുമെന്നും എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കൂത്താളി മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫാസിസ്റ്റ്...

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. കണ്ണൂര്‍ കലക്ടറേറ്റിനു സമീപം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ സമരപ്പന്തലില്‍ നിന്നും എത്തിയ കോണ്‍ഗ്രസുകരാണ് മന്ത്രിയെ ആക്രമിച്ചത്. രാവിലെ...

തൃശൂര്‍: സിപിഎമ്മില്‍ ഇനി വിഭാഗീയത ഇല്ലെന്നും ഒറ്റ ശബ്ദം മാത്രമേയുള്ളൂവെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും നേതാവിനൊപ്പമോ നേതാക്കന്മാര്‍ക്കൊപ്പമോ അല്ല പാര്‍ട്ടി. പാര്‍ട്ടിക്ക് കീഴിലാണ്...

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായ 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച രാവിലെയാണ് മുഴുവന്‍ പ്രതികളെയും മണ്ണാര്‍ക്കാട്...

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. 2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ്...

മുംബൈ:  ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം. മരണം തന്നെ ഞെട്ടിച്ചുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു . ശ്രീദേവി അഭിനയിച്ച ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് രാഷ്ട്രപതി അനുശോചിച്ചത്. ...

മുംബൈ :  ബോളിവുഡ് താരം ശ്രീദേവി (54 ) അന്തരിച്ചു . ദുബായില്‍ വെച്ച്‌ മോഹിത് മാര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 250ല്‍ പരം...

കൊയിലാണ്ടി: പന്തലായനി കീഴറക്കണ്ടി മീത്തൽ മാധവൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശിവദാസൻ, ലക്ഷ്മി, വത്സല, നളിനി. മരുമക്കൾ: അജിത, സുരേന്ദ്രൻ, പരേതനായ ശിവദാസൻ. സഹോദരങ്ങൾ:...

കൊയിലാണ്ടി: പാലക്കാട് അട്ടപ്പാടിയിൽ ദളിത് യുവാവിനെ മോഷണകുറ്റം ആരോപിച്ച് തല്ലി കൊന്നതിൽ പ്രതിഷേധിച്ച്. ബി.ജെ.പി.യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ: വി.സത്യൻ...