KOYILANDY DIARY.COM

The Perfect News Portal

നാദാപുരം: ചാലപ്പുറം തൈക്കണ്ടി പള്ളിക്ക് സമീപം ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീ പടര്‍ന്ന് വന്‍ നാശനഷ്ടം. പടിക്കോട്ടില്‍ മമ്മു മുസ്ല്യാരുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരുനില...

ഇടുക്കി: പിറന്നുവീണയുടന്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ഇടുക്കി കോലാഹലമേട് സ്വദേശി വിജിഷയെയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013...

മുംബൈ: മുംബൈയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയതായി പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പുണെയില്‍ പ്രവര്‍ത്തിക്കുന്ന...

തൃശൂര്‍: വീടില്ലാതെ തെരുവോരത്ത് ക‍ഴിഞ്ഞ നാടോടി കുടുംബത്തിന് കൈത്താങ്ങായി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്. ആറ് വര്‍ഷമായി പാലത്തിനടിയില്‍ ക‍ഴിഞ്ഞിരുന്ന ഇരുപത്തിരണ്ട് അംഗ കുടുംബത്തിനാണ് വീടൊരുങ്ങുന്നത്. സന്നദ്ധ...

കൊയിലാണ്ടി: പന്തലായനി പരേതനായ അക്ലാരി മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി. മക്കൾ: ദേവി, ഹരിദാസൻ, തങ്കമണി, നാരായണൻ, മരുമക്കൾ: കേശവൻ, ശിവശങ്കരൻ ,നയന, കോമളവല്ലി...

കൊയിലാണ്ടി: വിഷുപ്പുലരിയെ വരവേൽക്കാൻ  "പണ്ടാട്ടി" ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഒരുങ്ങി. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച് വരുന്ന  കൗതുകകരമായ...

ബ​ലി​യ (യു.​പി): 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ 'ഇ​സ്​​ലാ​മും ഭ​ഗ​വാ​നും' ത​മ്മി​ലും 'പാ​കി​സ്​​താ​നും ഇ​ന്ത്യ​യും' ത​മ്മി​ലു​മാ​യി​രി​ക്കു​മെ​ന്ന്​ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി.​ജെ.​പി എം.​എ​ല്‍.​എ സു​രേ​ന്ദ്ര സി​ങ്. 'ഇൗ ​രാ​ജ്യ​ത്തെ ആ​ദ​ര​ണീ​യ​രാ​യ ജ​ന​ങ്ങ​ള്‍...

ശ്രീനഗർ :  ജമ്മു കാശ്‌മീരിലെ കത്വവയില്‍ എട്ടുവയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്ന സംഭവം രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് സിപിഐ എം നടത്തിയ ഇടപെടലുകളുടെ ഭാഗമായി. ഒരുപക്ഷെ...

ദുബൈ:  13കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബൈയില്‍ തടവു ശിക്ഷ. പ്രതിയെ കയ്യോടെ പിടികൂടിയത് പെണ്‍കുട്ടിയുടെ മാതാവ് . പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇ-മെയില്‍...