KOYILANDY DIARY.COM

The Perfect News Portal

തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ് പറഞ്ഞു. 'എന്റെ മകളെക്കുറിച്ച്‌ ഓര്‍ക്കാത്ത ദിവസങ്ങളില്ല. അവളുടെ മരണത്തിന് ഉത്തരവാദികള്‍ ആരായിരുന്നാലും അവരെ മരണം വരെ...

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു ത​നി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്നു പ്ര​തീക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ല്‍. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ച​തി​ല്‍...

ആംസ്റ്റര്‍ഡാം: 2018ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന്. വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്ബോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ...

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ ഏജന്‍സികള്‍ നടത്തിയ തിരിച്ചിലിനിടെ നദിയില്‍നിന്ന് കണ്ടെത്തി. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളി...

കൊച്ചി: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നങ്ങള്‍ക്കു പിന്നാലെ കാര്‍ഷിക വകുപ്പിലെ കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പ്പറേഷനിലെ (കെഎസ്ഡബ്ല്യുസി) തൊഴിലാളികളും പെന്‍ഷന്‍ പ്രതിസന്ധിയില്‍. കൃത്യമായ കാലയളവില്‍ പെന്‍ഷന്‍ പരിഷ്കരിക്കാതിരുന്നതും...

തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച്‌ നിന്ന് അത് പകരമായി അറുത്തു നല്കുക. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും...

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പുരസ്‌കാര നിറവില്‍ മലയാള സിനിമാലോകവും. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളാണ് മലയാളത്തിനായി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. അന്തരിച്ച...

കൊച്ചി: സംഘപരിവാര്‍ രാജ്യത്തെ കറുത്തനാളുകളിലേക്ക് പിടിച്ചുകൊണ്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമ്മു കാശ്‌മീരിലെ കത്വവയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി ആസിഫയ്ക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരണമെന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ വലഞ്ഞ് രോഗികള്‍. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍...

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യൂതി വകുപ്പുകളുടെ...