KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മഹിളാ കോൺഗ്രസ്സ് മുൻസിപ്പാൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ജമ്മു കാശ്മീമീർ സംഭവത്തിൽ പ്രതിഷേധിച്ച് വായ മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പി. രത്ന വല്ലി ,പി...

കൊയിലാണ്ടി: ജനവാസ കേന്ദ്രത്തിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 28-ാം ഡിവിഷനിൽ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ...

കൊയിലാണ്ടി : നഗരസഭയിലെ കൊടക്കാട്ടും മുറിയില്‍ എടക്കോട്ട് പുതുക്കുടി താഴ-ഗണപതികണ്ടി തീരദേശ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം...

കൊയിലാണ്ടി. കൊയിലാണ്ടിയിലെ ഫുട്ബോൾ പ്രേമികളുടെ ആവേശക്കൾക്ക് സാക്ഷ്യം വഹിച്ച് 40-മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് ഇന്ന് തുടക്കമാകും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റി ലാണ് മൽസരങ്ങൾ നടക്കുക. ആദ്യ...

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ്‌എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. അക്രമത്തിന് പിന്നില്‍ ശിവജി സേനയെന്ന് സിപിഐ(എം) ആരോപിച്ചു....

ആ​ലു​വ: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ക്കേസില്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ  ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവര്‍ത്തകര്‍ ആ​ലു​വ​ റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ...

കണ്ണൂര്‍: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും സര്‍ക്കാര്‍ ഡോക്ടര്‍മാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. ആര്‍ദ്രം പദ്ധതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സഹകരിക്കും. അവധിയെടുത്താല്‍ സര്‍ക്കാര്‍...

കൊല്ലം: കൊല്ലത്ത് യുവാവിനെ ഭാര്യാപിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആസിഡൊഴിച്ച്‌ പരിക്കേല്‍പ്പിച്ചു. അഞ്ചല്‍ കോട്ടുക്കലിലാണ് സംഭവം. പരിക്കേറ്റ രാഗേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യാപിതാവ് കല്ലുവാതുക്കല്‍ ആലുവിള സ്വദേശി...

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച വ്യാജ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അതിക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തെ ചില സംഘടനകള്‍...

പെ​രുമ്പാവൂ​ര്‍: നഗരത്തിലെ ഓ​ട​യി​ല്‍​നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ 6.30 ഓ​ടെ പി.പി. റോ​ഡി​ല്‍ പഴയ ബി​വ​റേ​ജ് ഒൗ​ട്ട്‌​ലെ​റ്റി​നു സ​മീ​പ​ത്തെ ഓ​ട​യി​ല്‍ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ...