ഡല്‍ഹി: കത്വയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ കേസ് വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കത്വാ പീഡനക്കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട്...
കണ്ണൂര്‍: ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവിടെ നേരത്തെതന്നെ സംഘടനാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു....
കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കും. ഇന്ധനവിലവര്‍ധനയുടെ പാശ്ചാതലത്തിലാണെന്ന് തീരുമാനമെന്ന് ബസുടമകള്‍ പറഞ്ഞു....
ഡൽഹി: സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.സുപ്രീം കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ്...
കൊച്ചി : വരാപ്പുഴയിലെ ഹര്‍ത്താല്‍ദിനത്തില്‍ വാഹനം തടയുകയും പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ 50 ബിജെപി പ്രവർത്തകർക്കെതിരെ ന്യൂനപക്ഷ കമീഷൻ കേസെടുത്തു. കുന്നുകര സ്വദേശി ഷാഫി...
ആലപ്പുഴ : ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ 29ന് ചേരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് യോഗം പ്രഖ്യാപിക്കും. ഉറപ്പ് നല്‍കിയ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനാല്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചുകൊണ്ട് പ്രഖ്യാപനം...
വടകര: വ്യാജ രേഖയുണ്ടായിക്കി സര്‍ക്കാര്‍ പണം അപഹരിച്ചതിന് അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. ദിവസ വേതനക്കാരുടെ പേരിലും അധ്യാപിക പണം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി...
കണ്ണൂര്‍ : ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവിടെ നേരത്തെതന്നെ സംഘടനാപ്രവര്‍ത്തനങ്ങള്‍...
കൊല്ലം: പിണറായിക്ക് സിപിഐയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. പിണറായി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രംഗത്തെത്തി. രാജ്യത്ത് ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന...
കൊയിലാണ്ടി: വിയ്യൂർ മണക്കുളങ്ങര ബാലൻ നായർ (59) നിര്യാതനായി. ഭാര്യ: ശാരദ. അമ്മ: ചിരുതേയ്കുട്ടി അമ്മ. മക്കൾ; രജില, രജീഷ്, രാഗേഷ്. മരുമക്കൾ: രാജീവൻ, ദിവ്യ.