മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. കൂട്ടായി സ്വദേശി ഇസ്മായിലിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ആക്രമിച്ചത്.ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...
കോഴിക്കോട്: പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. കുന്ദമംഗലത്തെ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന്...
കൊയിലാണ്ടി; പെരുവട്ടൂർ പടിഞ്ഞാറെ മൂലയിൽ സത്യൻ (54) നിര്യാതനായി. ഭാര്യ: പ്രസീജ. മകൻ: ഋത്വിക്. അച്ഛൻ: പരേതനായ ചന്തപ്പൻ. അമ്മ; നാരായണി. സഹോദരങ്ങൾ: കമല, ബാലകൃഷ്ണൻ, യശോദ,...
കൊയിലാണ്ടി: കെ.എസ്.ഇ.ബി. സെക്ഷനില്‍ ഉള്‍പ്പെട്ട നടേരി മേഖലയില്‍ സ്ഥിരം വൈദ്യുതി മുടക്കം. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വൈദ്യുതി ഇല്ലാതാവും. ഇതുകാരണം ഗാര്‍ഹികോപഭോക്താക്കളാണ് പ്രയാസപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി...
ചേമഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും പുതുതായി ഫോട്ടോ എടുക്കലും 10, 11, 12 തീയതികളില്‍ പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കും. സമയം: 10 മുതല്‍ നാലുവരെ....
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ ദമ്പതികളായി സൂര്യയും ഇഷാന്‍ കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. ആണായി പിറന്നെങ്കിലും പെണ്ണായി...
വയനാട്: മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. വടകര സ്വദേശികളായ കാവിലംപാറ റസാഖ്(34), കൈവേലി വിളംപറമ്പ് റഫീഖ് (33)...
കൊയിലാണ്ടി. ചെങ്ങോട്ട്കാവ്: പിലാക്കണ്ടി ഖാദർ (65) നിര്യാതനായി.ഭാര്യ. ഫാാത്തിമ. മക്കൾ: നാസർ, നസീമ, നസീറ, നസീബ. മരുമക്കൾ: റസാഖ് (നരക്കോട്), കുഞ്ഞബ്ദുള്ള (ഇരിങ്ങത്ത് ), ബൈജാസ് (എരഞ്ഞിക്കൽ),...
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735...