KOYILANDY DIARY.COM

The Perfect News Portal

ന്യൂഡല്‍ഹി : സ്വീഡിഷ‌് ടെലികോം കമ്ബനി എറിക‌്സണിനു നല്‍കാനുള്ള 571 കോടി രൂപയില്‍ 462 കോടിരൂപ അനില്‍ അംബാനിയുടെ റിലയന്‍സ‌് കമ്യൂണിക്കേഷന്‍സ‌് അടച്ചു. ജേഷ്‌ഠന്‍ മുകേഷ്‌ അംബാനിയാണ്‌...

തിരുവനന്തപുരം:  എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേട് എന്ന് പരിഹസിച്ച കെ മുരളീധരന്‍ എംഎല്‍എ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എംഎല്‍എമാര്‍ ഉള്‍പ്പെട്ടപ്പോഴായിരുന്നു കെ...

വടകര: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം വടകര ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനെയാണ് വടകരയില്‍ പി ജയരാജനെ നേരിടാന്‍...

മലപ്പുറം: കൊളപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോരുന്നു. കര്‍ണാടകയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൊണ്ട് പോകുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ്...

മലപ്പുറം: വെസ്റ്റ് നൈല്‍ പനിക്കെതിരെ വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. മലപ്പുറത്ത് വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുന്നു. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച ആറ്...

കൊച്ചി: ഹൈക്കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞ പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന കോടതിയുത്തരവിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തേവര വൃദ്ധസദനത്തിലെ...

തിരുവനന്തുപരം: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ബുധനാഴ്ച യോഗം നടക്കും. റൂറല്‍ എസ്പി, ഐജി തുടങ്ങിയവര്‍ പങ്കെടുക്കും.കേസിലെ രണ്ടു പ്രതികളുടെ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ബുക്ക്‌ലറ്റ് പ്രകാശനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ.രാധാകൃഷ്ണന് ആദ്യപതിപ്പ്‌...

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ മുളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും പരാജയഭീതിമൂലം...

കൊച്ചി: എറണാകുളം സീറ്റ്‌ നിഷേധിച്ചതില്‍ രോഷം മാറാതെ കെ വി തോമസ്‌. ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നാണ്‌ കെവി തോമസ് അതൃപ്‌തി പ്രകടിപ്പിച്ചത്‌. നേതൃത്വം...

error: Content is protected !!