KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്: ചിറ്റൂരില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു. കാറില്‍ 35 ലിറ്ററിന്‍റെ 15 കന്നാസുകളിലായി കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന തത്തമംഗലം...

കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം തുടരുന്നു. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്ക് നേരിട്ട്...

ഡല്‍ഹി: ചൗക്കീദാര്‍ ചോര്‍ഹെ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞു. തിങ്കളാഴ്ച രേഖാമൂലം മാപ്പപേക്ഷ സമര്‍പ്പിക്കാനും കോടതി രാഹുലിനോട് നിര്‍ദേശിച്ചു. റഫേല്‍ വിമാന ഇടപാടില്‍ കോടതി കാവല്‍ക്കാരന്‍ കള്ളനാണെന്ന്...

കൊച്ചി > മെയ് ദിനം. ലോകത്തെമ്ബാടും അധ്വാനിക്കുന്നവര്‍ക്ക് അവിസ്മരണീയ ദിനം. ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍...

കൊച്ചി: ഭക്ഷണത്തിന് ശേഷം ഉടനെ കുളിക്കുന്നവരാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ ശരീര താപനില കുറയ്ക്കുകയും ഇത് രക്തപ്രവാഹം കുറയ്ക്കാനും കാരണമാകാം. മലയാളികളുടെ ശീലമാണ് ദിവസവും രാവിലെ പ്രാതലിന് മുമ്ബേയുള്ള കുളി....

ഹൈദരാബാദ്: കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ ദുരൂഹത മാറുന്നതിന് മുമ്പേ അതേ കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് പത്താംക്ലാസ്...

ദില്ലി:  രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ട കാലമായിരുന്നു മോദി ഭരണത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി...

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയാകും പുനസംഘടന. ചിലര്‍ക്ക് നോട്ടീസ് നല്‌കേണ്ടിവരുമെന്നും...

കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും ഒ.രാജഗോപാല്‍ എംഎല്‍എ. കൊച്ചിയില്‍ ബിജെപി സംസ്ഥാന കോര്‍...

കൊ​യി​ലാ​ണ്ടി: പൊ​യി​ല്‍​ക്കാ​വി​ല്‍ മൊ​ബൈ​ല്‍ ട​വ​ര്‍ ഇ​ന്‍​ഡോ​ര്‍ ഷെ​ല്‍​ട്ട​റി​ന് തീ​പി​ടി​ച്ചു. കൊ​യി​ലാ​ണ്ടി ഫ​യ​ര്‍​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് എ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ട​വ​ര്‍ എ​ക്യു​പ്മെ​ന്‍റ് ഇ​ന്‍​ഡോ​ര്‍...

error: Content is protected !!