ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ജനീവ: പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍. ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്ന്...
