ചെന്നൈ : മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ വേലക്കാരിയേയും കാമുകനേയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ചെന്നൈ പൊലീസ് പ്രശംസ നേടി. ഷേണോയ് നഗറിലെ നന്ദിനിയുടേയും അരുള്‍ രാജിന്റെയും മകളായ...
തിരുവനന്തപുരം: ഇനി മുതല്‍ സര്‍വകലാശാല പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന ഓരോ ഉത്തരത്തിന്റെയും മാര്‍ക്കുകള്‍ വിദ്യാര്‍ഥികള്‍ക്കറിയാം. മുഖ്യവിവരാവകാശ നിയമപ്രകാരം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍...
കൊയിലാണ്ടി: സ്‌നേഹ ഹൗസിൽ ഗിരീഷ് സി.പി (53) നിര്യാതനായി. പരേതരായ പൂഴിക്കുന്നത്ത് ചാത്തുവിന്റേയും, അമ്മാളുവിന്റേയും മകനാണ്. ഭാര്യ; ഷീജ. ഒ.പി. മക്കൾ; അഭിരാം, അലീന. ശവസംസ്ക്കാരം ഇന്ന്...
കൊയിലാണ്ടി: പൂക്കാട് അങ്ങാടിയിലെ രണ്ടു കടകളില്‍ മോഷണ ശ്രമം. ശിവശക്തി പൂജ സ്റ്റോര്‍, ന്യൂ പൂക്കാട്ടില്‍ സ്റ്റോര്‍ എന്നിവയിലാണ് മോഷണശ്രമം. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ കടകള്‍...
കോടഞ്ചേരി: ജില്ലാഭരണകൂടം കോടഞ്ചേരിയില്‍ നടത്തിയ 'ഒപ്പം' പരാതിപരിഹാര അദാലത്തില്‍ പരാതി പ്രളയം. കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രണ്ടുമണിയോടെ ആരംഭിച്ച അദാലത്ത് രാത്രി എട്ടുമണിവരെ നീണ്ടു. 238...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, എസ്.എസ്.എൽ.സി....
കൊയിലാണ്ടി: മഴ കനത്ത് തുടങ്ങിയതോടെ ടൗണിലെ നടേലക്കണ്ടി ലിംഗ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി ജനം ദുരിതത്തിലായി. കൊയിലാണ്ടിയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട...
ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന വെറ്ററന്‍...
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ കോളേജിലെത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്ബസിനകത്ത് അഖിലിനെ കുത്തിയ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ യിലെ സോഷ്യലിസ്റ്റ് പ്രവർത്തകനും അധ്യാപകനുമായിരുന്ന പരേതനായ കണ്ണോത്ത് കേശവൻ കിടാവിന്റെ ഭാര്യ ഇയ്യക്കുന്നത്ത് പി.എം.സി. നാരായണിയമ്മ ( 86) നിര്യാതയായി. മക്കൾ: ഇ.കെ....
