KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നാടക് കൊയിലാണ്ടി മേഖല കൺവെൻഷൻ ഫീനിക്സ് ഹാളിൽ നടന്നു. നാടക് ജില്ലാ പ്രസിഡണ്ട് ആയാടത്തിൽ ഗംഗാധരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സജീവ് കീഴരിയൂർ...

എമ്പുരാൻ സിനിമ വിവാദത്തിൽ മൗനം തുടർന്ന് സിനിമ സംഘടനകൾ. താര സംഘടനയായ അമ്മയോ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ, ഫെഫ്കയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘപരിവാർ താരങ്ങൾക്കെതിരെ സൈബർ ആക്രമണം...

കോഴിക്കോട്: കോഴിക്കോട് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ മുഖ്യ പത്രാധിപരായിരുന്ന ആർ കെ രവിവർമ്മയുടെ പേരിൽ നൽകിവരുന്ന 2025 ലെ സംസ്ഥാന സാഹിത്യ പുരസ്കാരം എഴുത്തുകാരനും സംസ്ഥാന വിദ്യാഭ്യാസ...

സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ആനുകൂല്യങ്ങളും നാളെ മുതൽ പ്രാബല്യത്തിൽ വരും. വാഹന നികുതിയും ഭൂനികുതിയും കോടതി ഫീസും അടക്കമുള്ളവ നാളെ മുതൽ വർധിക്കും....

കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എഎസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ്...

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തിൽ സാംസ്ക്കാരിക സമ്മേളനം നടത്തി. കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ...

തൃശൂർ പൂരം വെടിക്കെട്ട് അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതുപ്രകാരം പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോയെന്നാണ് നിയമോപദേശം...

കൊയിലാണ്ടി: ഇർശാദുൽ മുസ്ലിമീൻ സംഘവും ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഈദ് ഗാഹിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 520 രൂപ വര്‍ദ്ധിച്ച് ഒരു പവന് 67,400 രൂപയായി. 8425 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇക്കഴിഞ്ഞ 29ന് കുറിച്ച...

ബേപ്പൂർ: ബോട്ടുകളിൽ നിറയ്‌ക്കാനായി ബേപ്പൂർ ഫിഷിങ് ഹാർബറിലെത്തിച്ച 6000 ലിറ്റർ അനധികൃത ഡീസൽ പൊലീസ് പിടിച്ചെടുത്തു. ഡീസൽ എത്തിച്ച ടാങ്കർ കസ്റ്റഡിയിലെടുത്ത് ഡ്രൈവർ കുറ്റ്യാടി അരീക്കൽ സ്വദേശി...