കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടന്ന ഓട്ടൻ തുള്ളലും, സോപാനസംഗീതവും ഭക്തജനങ്ങൾക്ക് വേറിട്ട അനുഭവമായി മാറി. മുചുകുന്ന് പത്മനാഭനാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. ഓട്ടൻതുള്ളൽ കഴിഞ്ഞതോടെ ശിവഗംഗ നാഗരാജ്...
വയനാട് കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയാണ് തൂങ്ങി മരിച്ചത്. പുതിയപാടി വീട്ടില്‍ ഗോകുല്‍ (18) ആണ് മരിച്ചത്....
കോഴിക്കോട്: നാദാപുരത്ത് കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. പേരോട് കാറിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഇയ്യങ്കോട്ടെ പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (23), റയീസ്...
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 680 രൂപ കൂടി ഒരു പവന് 68,080 രൂപയായി. ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന്...
തിക്കോടി: പാലൂർ മുതിരക്കാൽ മുക്ക്, കുനിവയലിൽ ശശി (53) നിര്യാതനായി. അച്ചൻ: പരേതനായ പുളിയുള്ളതിൽ നാരായണൻ. അമ്മ: ശാന്ത. ഭാര്യ: ജിഷ. മക്കൾ: ജിഷ്ണു (പ്ലസ് ടു...
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് കോടതിയിലാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ദിവസം...
ചേർത്തല: ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നവരോടൊപ്പം ഇനി അഭിനയിക്കില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേത്രി വിൻസി അലോഷ്യസ് പറഞ്ഞു. കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത 67 -ാം പ്രവർത്തനവർഷം പള്ളിപ്പുറം...
പേരൂർക്കട: കേന്ദ്ര സർക്കാർ അനുവദിച്ച 157 നഴ്സിങ് കോളേജുകളിൽ കേരളത്തിന് ഒരെണ്ണം പോലും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച നഴ്സിങ് നിലവാരമുള്ള കേരളത്തെ പൂർണമായും...
എമ്പുരാൻ വിഷയം പാർലമെൻ്റിലേക്ക്. സിനിമക്കെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണം ചൂണ്ടിക്കാട്ടി എ എ റഹീം എംപി രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം...
പാലക്കാട് ഒറ്റപ്പാലം മീറ്റ്‌നയില്‍ എസ്‌ഐയ്ക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും കസ്റ്റഡിയിലെടുത്ത അക്ബറിനുമാണ് വെട്ടേറ്റത്. രാത്രി പന്ത്രണ്ടോടെയായിരുന്നു അക്രമണമുണ്ടായത്. പ്രദേശത്തു സംഘര്‍ഷം...