വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം...
സ്ത്രീ ശക്തി ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി...
സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം...
കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. അമ്പ്രമോളി താഴെ സത്യന്‍റെ മകന്‍ സനൂഷ് (38)നെയാണ് കാണാതായത്. മാർച്ച് 27ന് സുഹൃത്തുമൊന്നിച്ച് ജോലി ആവശ്യത്തിനായി ആന്ധ്രാ...
കോഴിക്കോട് നാദാപുരം പേരോട് പടക്കം പൊട്ടി കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് നാദാപുരം പൊലീസ്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹറാസ്, റയീസ് എന്നിവര്‍ക്കെതിരെയാണ്...
മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മറില്‍ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാദൗത്യമേഖലയിലേക്ക് ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ...
ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ തിറമഹോത്സവം സമാപിച്ചു. ഭക്തജന പങ്കാളിത്തം കൊണ്ട് ഉത്സവം ശ്രദ്ധേയമായി. തിറ ഉത്സവത്തിന്റെ ഭാഗമായി കോലധരി അലോക് കരിയാത്തൻകാവ്, രാജീവ് പണിക്കർ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ ൦1 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്ത് സൂര്യഘർ സോളാർ റൂഫ് ടോപ്പുകൾക്കായി ലോൺ സ്റ്റാൾ ആരംഭിച്ചു. ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയും, സോൾ ഗ്ലോ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00 pm to...