വയനാട് ജില്ലയില്‍ റൂസാ പദ്ധതിയില്‍പ്പെടുത്തി മോഡല്‍ ഡിഗ്രി കോളേജ് 5 പുതിയ കോഴ്‌സുകളോടെ ആരംഭിക്കുമെന്ന് ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍...
കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടായിരുന്ന കെ. ശിവരാമൻ മാസ്റ്ററെ 13-ാം ചരമവാർഷികം ആചരിച്ചു. സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയൽ പ്രസിഡണ്ട്...
കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം, പന്തലായനി ബി ആർ സി നേതൃത്വത്തിൽ അവധിക്കാല പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലും ഗവ....
ഇച്ഛാശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടി ഖത്തറിൽ പ്രവാസിയായ മലയാളി യുവതി. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുന്ന കണ്ണൂർ വേങ്ങാട് സ്വദേശിനി...
കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് ആണ് സംഭവം. മടത്തേടത്ത് ഹൗസിൽ നിധീഷ് (31) ആണ് കൊല്ലപ്പെട്ടത്. നിധീഷിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണ്...
രണ്ടാം എല്‍ഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷിക ദിനത്തിൽ മധുരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ വാർഷികം...
താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിൾ ബഞ്ചിൻ്റെ വാക്കാൽ പരാമർശം. വിദ്യാര്‍ത്ഥികളുടെ...
കൊയിലാണ്ടി: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് 30ഓളം മത്സ്യതൊഴിലാളികളുമായി കടലിൽ കുടുങ്ങിയ ബോട്ട് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. ഇന്ന് രാവിലെ 7.00 മണിയ്ക്കാണ് ആലില കണ്ണൻ എന്ന...
കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ കാനത്തിൽ ജമീലയുടെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചേർച്ചം കണ്ടി കുന്നോത്ത് കനാൽ...
ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം....
