നരക്കോട്: ദമ്പതിമാരുടെ വിവാഹ വാർഷികത്തിൽ അംഗൻവാടിയ്ക്ക് ഉപഹാരം. ജിതിൻ അശോകൻ, നീതു ദമ്പതികളുടെ വിവാഹ വാർഷികം നരക്കോട് എ.വി. ആമിനുമ്മ സ്മാരക അംഗൻവാടിക്ക് പമ്പിംഗ് മോട്ടോർ നല്കി...
കൊയിലാണ്ടി: സംസ്ഥാനത്ത് ഇടത് ദുർഭരണമാണെന്നാരോപിച്ച് കൊയിലണ്ടി മുൻസിപ്പൽ UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി. ഇബ്രഹിം കുട്ടി ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് , ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു....
കൊയിലാണ്ടി: സിപിഐ(എം) മുൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന വി പി ഗംഗാധരൻ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികം കൊല്ലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 21 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി നഗരസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 9-ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. വിയ്യൂരിൽ മഠത്തിൽ ടി.എം. നാരായണൻ നായർ നഗറിൽ നടന്ന പരിപാടി ജില്ലാ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to 12:30 pm...
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് എന്നീ റെഡ് അലേർട്ടുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് സൈറൺ മുഴങ്ങുക. വൈകുന്നേരം...
സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന...
കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത. ശക്തമായ മഴ പെയ്തതോടെ നന്തി ടൗണിൽ വെള്ളം കയറി. കടകളിലും വഴിയോരങ്ങളിലും വെള്ളംകയറിയതോടെ വ്യാപാരികളും നാട്ടുകാരും ചേർന്ന് വഗാഡ് കമ്പനിയുടെ വാഹനങ്ങൾ...
