കോഴിക്കോട് വിജിൽ നരഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന 3 പ്രതികൾക്കായി എലത്തൂർ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി...
പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഇന്ന്. ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് ഇന്നുവരെ ഹൈക്കോടതി നീട്ടിയിരുന്നു. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 16 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ (65) നിര്യാതനായി. ഭാര്യ: സുമതി (കുന്നത്തറ). മക്കൾ: നിൻസി (എക്സ്ട്രാ സൂപ്പർമാർക്കറ്റ് കൊയിലാണ്ടി), നിധീഷ് (മലബാർ ഗോൾഡ്), മരുമകൻ: അനീഷ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30...
കൊയിലാണ്ടി: മൂടാടി, പാലക്കുളം എടക്കണ്ടി ബാബു (53) നിര്യാതനായി. പരേതനായ സാമിക്കുട്ടിയുടെയും ദേവിയുടെയും മകനാണ്. മക്കൾ: അഭിനവ്, അഞ്ജലി. സഹോദരങ്ങൾ: സുമതി (മേപ്പയൂർ), നിർമ്മല (കടലൂർ), ശോഭന...
കൊയിലാണ്ടി: സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് ഗ്രന്ഥശാല ദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തലും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. ആർ. അശ്വിൻ രാധ് അദ്ധ്യക്ഷത വഹിച്ചു. രാഗേഷ് പുല്ലാട്ട് അക്ഷരം...
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി (SIET) സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം ‘അക്ഷരക്കൂട്ട് 2025’-ന്റെ ഔദ്യോഗിക വെബ്സൈറ്റ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി...
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് ബൂത്ത് കമ്മിറ്റി നിർമ്മിച്ച കെ.ടി. ജയകൃഷണൻ മാസ്റ്റർ സ്മാരകബസ് കാത്തിരുപ്പു കേന്ദ്രം ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ. കെ. വൈശാഖ് ഉദ്ഘാടനം...
തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖചിത്രങ്ങളുടെ ഒറിജിനലുകൾ സാംസ്കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകൽ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ സർക്കാരിനു വേണ്ടി സാംസ്കാരിക വകുപ്പ്...