ഡല്‍ഹി: ആധാര്‍ ഭേദഗതി ബില്‍ 2019 ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ആധാര്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി...
കോട്ടയം: തിരുവാതുക്കലില്‍ മാരകായുധങ്ങളുമായി എത്തിയ കഞ്ചാവ‌് മാഫിയ വീടുകയറി ആക്രമിച്ചു. തിരുവാതുക്കല്‍ മാന്താറ്റില്‍ പ്രീമിയര്‍ കോളജിനു സമീപം കളത്തൂത്തറ മെഹബൂബിന്റെ വീടാണ് അക്രമി സംഘം തകര്‍ത്തത്. മെഹബൂബ്,...
കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടുപ്രതികള്‍ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്. ഇവര്‍ക്കാണ് നസീറിനെ ആക്രമിക്കാന്‍...
ധാക്ക: പാലം തകര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് പതിച്ച് നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു...
റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം മര്‍ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ്...
കൊയിലാണ്ടി: വിമുക്ത ഭടനും മുൻ നഗരസഭാ കൗൺസിലറും, കോൺഗ്രസ് നേതാവുമായിരുന്ന പുവളപ്പിൽ ബാലന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. 104 -ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന...
കൊയിലാണ്ടി. ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പുസ്തകച്ചങ്ങാതി' പരിപാടി സംഘടിപ്പിച്ചു. ഡോ: ഒ.കെ.ശ്രീനിവാസൻ തന്റെ യൂറോപ്പ് സന്ദർശനവുമായി...
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ജ്യോതിസ്സ് സൗഹൃദക്കൂട്ടായ്മ കാഞ്ഞിലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലയെ വരവേറ്റു. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി പുനരാവിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം നടന്ന 'വിത്തും...
കൊയിലാണ്ടി. ഏഴുകുടിക്കൽ ഗവ.:എൽ സ്കൂളിൽ കൊയിലാണ്ടി ശ്രീരാമക്രിഷ്ണ മഠത്തിന്റെ സഹകരണത്തോടെ ബാഗ്, കുട, നോട്ട്ബുക്ക്, പേന, പെ൯സിൽ അടങ്ങിയ പഠനകിറ്റ് വിതരണം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ്...
കൊയിലാണ്ടി: സര്‍ക്കാരിന്റേത് സഹകരണമേഖലയെ തകര്‍ക്കുന്ന സമീപനമാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ധിഖ് പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക്...