കൊയിലാാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് വിവിധ സംഘങ്ങളുടെ തിരുവാതിരക്കളികൾ അരങ്ങേറി. . 14ന്...
മേപ്പയ്യൂർ: മേപ്പയ്യൂർ കേന്ദ്രീകരിച്ച് യുവാക്കളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാനും, യുവാക്കളുടെ മാനസികോല്ലാസം പരിപോഷിപ്പിക്കാനും, ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമായി യൂത്ത് കരിയർ സെൻ്റർ ആരംഭിക്കാൻ ഗ്രാമപഞ്ചായത്തിനോട് ബ്ലൂമിംഗ് യൂത്ത് ഫോറം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു....
കീഴരിയൂർ: കറുമേപൊയിൽ, തയ്യിൽ ഭാസ്ക്കരൻ (68) നിര്യാതനായി. ഭാര്യ: രാധ. സഹോദരങ്ങൾ: സുഗത, പരേതരായ കുമാരൻ, കൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച.
ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയ്ക്ക്...
കൊയിലാണ്ടി: അരിക്കുളം CASS (ചെരിയേരി ആർട്സ് & സ്പോർട്സ് സ്കൂൾ) ന്റെ പാട്ടുകാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ "പാട്ട്കൂട്ട" ത്തിന്റെ ഉദ്ഘാടനം കാസ് അരിക്കുളം കാമ്പസ്സിൽ പ്രമുഖ മാധ്യമ...
വിയ്യൂർ: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി വിയ്യൂർ സാഗർ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പരിസരത്ത് ഷൂടൗട്ട് മത്സരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി സുനിൽ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8:00 am to 6:00...
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം "നിറനൂറ്" പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതിയ സ്കൂൾകെട്ടിട സമുച്ചയത്തിൻ്റെ...
സര്‍ക്കാരിന്‍റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാന്‍ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി ഈ...
കൊല്ലം കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. സുഭാഷ് എന്നയാളെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്. കൊലപാതകം, കഞ്ചാവ് കേസ്...