KOYILANDY DIARY.COM

The Perfect News Portal

കർണാടക: കനത്തമഴയെ തുടര്‍ന്ന്​ കര്‍ദ്ര ഡാം പരിസരത്ത്​ കുടുങ്ങിയ 300 ഓളം പേരെ നാവികസേന ദൗത്യസംഘം രക്ഷിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന്​ കര്‍ദ്ര ഡാം സ്ഥിതി ചെയ്യുന്ന...

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, എട്ടിന് തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒമ്പതിന് ഇടുക്കി,...

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷിക്കുന്ന പ്രത്യേക...

കൊയിലാണ്ടി: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലെക്ക് മാർച്ച്...

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷ്‌മ സ്വരാജ്‌ അന്തരിച്ചു. 67 വയസ്സായിരുന്നു.ന്യൂഡല്‍ഹി എയിംസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചൊവാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി...

കൊല്ലം:  കശ്‌മീരിലെ ഉറിയില്‍ മലയാളി സൈനികന്‍ വെടിയേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു. കൊല്ലം പോരുവഴി കമ്ബലടി തോട്ടത്തില്‍ വിജയകുമാറിന്റെയും ശ്യാമളയുടെയും മകന്‍ വിശാഖ് കുമാര്‍  (അച്ചു,...

കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാർ  കുറ്റിപൊരിച്ച വയൽ മാധവി (71) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: വിജയൻ (ദുബായ്), ദേവി, ഗീത. മരുമക്കൾ: റീജ, ചന്ദ്രൻ...

കൊയിലാണ്ടി.  വന്മുകം-എളമ്പിലാട് എം.എൽ പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ ഹിരോഷിമ ദിനമായ  ചൊവ്വാഴ്ച  ഹിരോഷിമയിലേക്ക് പറന്നു.  ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്കിരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ്...

കൊയിലാണ്ടി:  ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി 370-ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വായനാരി വിനോദ്,...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടിറി വിദ്യാര്‍ത്ഥിനികള്‍ക്ക് നടത്തുന്ന കളരി പരിശീലനത്തിന് പരിശീലകയെ  ആവശ്യമുണ്ട്. യോഗ്യരായവര്‍  സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ സഹിതം...