KOYILANDY DIARY.COM

The Perfect News Portal

പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാര്‍മല്‍ സ്കൂളില്‍ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടു വ്യാപരമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പിന്റെ ഫലം...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ സ്വകാര്യ ബസ്സും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. പാലോറ മലയിൽ ആണ് അപകടം. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലെക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ...

കൊയിലാണ്ടി:  മാധവ് ഘാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, പശ്ചിമഘട്ടം സരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ലോക് താന്ത്രിക് യുവജനതാദള്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടന്നു. ബസ്...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് തുടക്കമാവും. വിശേഷാൽ പൂജകൾക്ക് പുറമെ 5 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്,...

കൊയിലാണ്ടി: തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വീൽചെയർ നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ദേശവ്യാപകമായി നടത്തുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ബി.ജെ.പി ചേമഞ്ചേരി പഞ്ചായത്ത്...

കൊയിലാണ്ടി:  കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ യുവാവിനെതിരെ പരാതി നല്‍കേണ്ടി വന്നത് ഡോക്ടറോട് അശ്ലീല ഭാഷയില്‍ സംസാരിച്ചതിനും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിൻ്റെയും പേരിലാണെന്ന് ആശുപത്രി...

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ് .കോഴിക്കോട് - മൈസൂരു ദേശീയപാതയിലെ രാത്രികാല യാത്രാ നിരോധനം നീക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾ...

കോഴിക്കോട്: സരോവരം പാര്‍ക്കിലെത്തിച്ച്‌ ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ജാസിമിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കുന്ദമംഗലം...

കൊയിലാണ്ടി: തിരുവങ്ങൂർ CHC യിലെ ഡോക്ടറേയും സ്റ്റാഫിനേയും പിൻവലിച്ച DMOയുടെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പു സമരം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. പീതാംബര കുറുപ്പിനിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യവുമായി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മറ്റി രംഗത്തെത്തി. മണ്ഡലത്തിന് പുറത്തു നിന്ന് ഒരാളെ...