കൊയിലാണ്ടി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ നടക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിനിൻ്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ നഗരസഭയിൽ പൂർത്തിയായി. നഗരസഭാ പരിധിയിൽ കുടുംബശ്രീ, റസിഡൻസ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 5 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽപല്ല്ഇ.എൻ.ടി,കുട്ടികൾഎല്ല് രോഗംചെസ്റ്റ് എന്നിവ ലഭ്യമാണ്....
കൊയിലാണ്ടി-അരിക്കുളം: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാൻ നാടാകെ ഓടുന്നതിനിടിയിൽ കഴിഞ്ഞ 23 വർഷമായി സസ്യവ്യാപന പരിപാടികൾ ചെയ്തു വരുന്ന അരിക്കുളം സ്വദേശിയായി...
കൊയിലാണ്ടി: ആനക്കുളം പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഗരസഭ 10-ാം ഡിവിഷനിലെ കുടുംബാംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ RRT അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ ചേർന്ന് പൊതു സ്ഥലങ്ങൾ...
തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ കേന്ദ്രനേതൃത്വം ഇടപെട്ട് പുറത്താക്കുന്നതിനുമുമ്ബ് കെ സുരേന്ദ്രനും സംഘവും സ്ഥാനമൊഴിയണമെന്ന് വിമതര്‍. സുരേന്ദ്രനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനല്ലാതെ മറ്റാരും രംഗത്തിറങ്ങാത്തതും അതിനാലാണ്. നിസ്സാര...
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്കിക്കൊണ്ട് രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 4 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംഎല്ല് രോഗംസ്‌കിൻ എന്നിവ...
കൊയിലാണ്ടി: കാപ്പാട് തീരത്ത് കടൽ ചുഴലി പ്രത്യക്ഷപ്പെട്ടു. ഇന്ന് വൈകീട്ടോടെ തുവ്വപ്പാറ ഭാഗത്താണ് കടൽ ചുഴലി രൂപപ്പെട്ടത്. സാധാരണയാണി സുനാമിയുണ്ടാകുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുക. ചുഴലി കടലിൽ...
കൊയിലാണ്ടി: ലോക്ക് ഡൗൺ മാസത്തിൽ ലഭിച്ച ശമ്പളം സ്വന്തം നാട്ടിലെ തീരദേശ മേഖലയിലെ 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ കൊടുത്ത് മാതൃകയായി കൊല്ലം 42ആം വാർഡിലെ പൊതു പ്രവർത്തകൻ...
കൊയിലാണ്ടി: ലക്ഷ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇന്ന് എൽ.ഡി.എഫ്. പ്രഖ്യാപിച്ച പ്രതിഷേധ ധർണ്ണയുടെ ഭാഗമായി കൊല്ലം ലോക്കലിൽ നടന്ന സമരം നഗരസഭ വൈസ് ചെയർമാൻ...
