KOYILANDY DIARY.COM

The Perfect News Portal

കൊടുങ്ങല്ലൂര്‍: മറ്റു പുല്ലുകള്‍ക്കൊപ്പം കഞ്ചാവ് ചെടി റോഡ് പരിസരത്ത് കണ്ടെത്തി. പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ എടവിലങ്ങ് പുതിയറോഡിന്റെ അരികിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഒന്നര അടിയോളമാണ് പൊക്കം വെച്ച്‌...

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 11 പേര്‍ക്കായി രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ മലപ്പുറം...

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി സു​മി​ത് ഗോ​യ​ലി​നെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. പാ​ലം നി​ര്‍​മ്മി​ച്ച ഡ​ല്‍​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രാ​ര്‍ ക​ന്പ​നി​യാ​യ...

പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാവാലത്താണ് സംഭവം. രാമങ്കരി വേഴാപ്ര സ്വദേശി ജീവന്‍...

കൊയിലാണ്ടി: നിശബ്ദവിപ്ലവം പൂർത്തിയാക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ  തിരക്കുകളിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ. സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയാവുകയാണ് കോഴിക്കോട് . ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ ജില്ലയായിരിക്കും...

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ അഭിമാനം പി. വി സിന്ധുവിന് ചരിത്രനേട്ടം. ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാതെ രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു കിരീടത്തില്‍...

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിചാരണ ആരംഭിച്ച അഭയ കൊലപാതകക്കേസില്‍ പ്രധാന സാക്ഷി കൂറുമാറി. കേസിലെ അന്‍പതാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. കേസിലെ ഒന്നാം പ്രതി...

കൊയിലാണ്ടി: നഗരസഭയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ പ്രവർത്തിക്കുന്ന ഓഫീസ് സംവിധാനമാണ് ശീതീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമാർട്ട് ഓഫീസാക്കി മാറ്റിയത്. 40 ലക്ഷം...

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് സമീപം ഗാന്ധി പ്രതിമക്ക് മുന്നിൽ റോഡിൽ വെള്ളക്കെട്ട്. കാൽനട യാത്രകാർക്കും വാഹനങ്ങൾക്കും വിനയാവുന്നു. കഴിഞ്ഞ വർഷവും ഇവിടെ വെള്ളക്കെട്ടുണ്ടായിരുന്നു. ഓവുച്ചാൽ അടഞ്ഞതാണ്...

കൊയിലാണ്ടി:  ഗവ ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ കായികാധ്യാപകന്റെയും, പ്രൈമറി വിഭാഗം അധ്യാപകരുടെയും, താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.  യോഗ്യരായവർ ആഗസ്ത് 27 ചൊവ്വാഴ്ച രാവിലെ 10...