KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചരക്ക് ലോറി മറിഞ്ഞ് ഗതാഗത തടസ്സം. ദേശീയ പാതയിൽ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപമാണ് ചരക്ക് ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആർക്കും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 18 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: മുത്താമ്പിയിൽ നിന്നും തട്ടികൊണ്ടുപോയ തടോളി താഴ ഹനീഫ (35) ഊരള്ളൂർ സ്വദേശി ഷംസാദ് (36) നെയും കൊയിലാണ്ടി പോലീസ് സംഘം അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ചതിനാണ്...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തലായനിയിലെ മാതൃക കർഷകൻ അരിയിൽ ദാമോദരൻ നായരെ ആദരിച്ചു. ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ: എൽ.ജി. ലിജീഷ്...

കൊയിലാണ്ടി: കാസർഗോട്ടെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോ സൾഫാൻ ഉപയോഗിച്ചതിനെ തുടർന്ന് തലമുറകളായി ആയിരക്കണക്കിന്. ഇരകളാക്കപ്പെട്ട പാവം മനുഷ്യർക്ക് അതിജീവിക്കാനാവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള ബാധ്യത കേരളസർക്കാറിനുണ്ട്. സുപ്രിം കോടതിയും...

കൊയിലാണ്ടി: നഗരസഭ കൃഷി ഭവനുമായി ചേര്‍ന്ന് കര്‍ഷകദിനം ആഘോഷിച്ചു. ടൗണ്‍ഹാളില്‍ നടന്ന ആഘോഷവും കൃഷിഭവനില്‍ നടക്കുന്ന ഓണം കാര്‍ഷിക വിപണന മേളയും നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭയില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ നഗരസഭാതല ഉദ്ഘാടനം എം.എല്‍.എ. കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പരിപാടിയില്‍ നഗരസഭയുടെ മുന്‍ അധ്യക്ഷന്‍മാരായ എം.പി.ശാലിനി, കെ. ദാസന്‍, കെ.ശാന്ത,...

കൊയിലാണ്ടി: ചിങ്ങ പുലരിയിൽ കർഷകമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി ചിങ്ങം 1  കർഷക ദിനമായി ആചരിച്ചു. കർഷകമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ വിത്തും കൈകോട്ടും പരിപാടിയുടെ ഭാഗമായി കർഷകർക്ക്...

കണ്ണൂർ: നവ മാധ്യമങ്ങളില്‍ ഐ എസ് അനുകൂല പ്രചാരണം നടത്തിയതിന് കണ്ണൂരില്‍ രണ്ട് യുവതികള്‍ പിടിയില്‍. ഷിഫാ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റ്...

താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച്‌ സാമൂഹ്യ മാധ്യമമായ ഫേസ്ബുക് വിലക്കേര്‍പ്പെടുത്തി. താലിബാന്‍ അനുകൂല പോസ്റ്റുകളും നീക്കം ചെയ്യും. അതേസമയം, കമ്ബനി നിരോധിച്ചിട്ടും അഫ്ഗാനിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താന്‍...