കൊയിലാണ്ടി: മുചുകുന്ന് കോയിത്താനത്ത് പരേതനായ കേളപ്പന്‍ നായരുടെ ഭാര്യ നാണി അമ്മ (92) നിര്യാതയായി. മക്കള്‍: ദേവകി അമ്മ, ശാന്ത, സദാനന്ദന്‍, പുഷ്പ, പരേതനായ ശ്രീധരന്‍ നായര്‍....
കൊയിലാണ്ടി. പുരോഗമനകലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാ സമ്മേളനം നവംബർ 30, ഡിസംബർ 1 തിയ്യതികളിലായി നടക്കുമെന്ന് സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഡിസംബർ 1ന് രാവിലെ 9.30ന് കൊയിലാണ്ടി...
തിരുവനന്തപുരം: രാത്രി കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് വള്ളക്കടവ് സ്വദേശി ഷാരൂഖാനും കൂട്ടാളി ജിതിനും പേട്ടയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് ഇവര്‍ പിടിയിലായത്....
കൊല്ലം: കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ, ഹെല്‍മറ്റ് ധരിക്കാതെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസുകാരന് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കി യുവാവിന്റെ മൊഴി. ബൈക്ക്...
വെണ്ടാറിലും അഞ്ചലിലും സ്‌കൂള്‍ വളപ്പില്‍ വിനോദയാത്രാ ബസുകള്‍ സാഹസിക അഭ്യാസം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ശക്തമായ നടപടികളിലേക്ക്. വെണ്ടാറില്‍ സാഹസിക പ്രകടനം നടത്തിയ...
അനന്ത്പുര്‍: കയ്യും കാലും ചേര്‍ത്ത് കെട്ടിയ നിലയില്‍ രണ്ട് വിദ്യാര്‍ഥികളെ ശിക്ഷിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആന്ധ്രയിലെ അനന്ത്പുര്‍...
ഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും...
തിരുവനന്തപുരം: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള...
ബംഗളൂരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ ബംഗളൂരു പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ്...
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത കണക്കിലെടുത്താണ് വിധിയെന്നും...