കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ ചേരിപ്പുറത്ത് ഗോവിന്ദൻ പണിക്കരുടെ ഭാര്യ നാരായണി അമ്മ (82) നിര്യാതയായി. മകൻ: അനിൽ പണിക്കർ പൊയിൽക്കാവ് (ജ്യോത്സ്യൻ). മരുമകൾ: വിദ്യ അനിൽ. സഹോദരങ്ങൾ: ഡോ....
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കല്ലിട്ട നടക്കുനി ചോയിക്കുട്ടിയുടെ മകൻ കുഞ്ഞിരാമൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജിസ്ന, രസ്ന, ജിതിൻ. മരുമക്കൾ: സേജൽ. ബിനു. സഹോദരങ്ങൾ:...
കൊയിലാണ്ടി: ഊരള്ളൂർ പൂവ്വല സുരേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ആദ്ര. സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, ദാസൻ, വത്സല, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ 12വരെ നടക്കുന്ന സംഗീതോത്സവത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ 12വരെ നടക്കുന്ന സംഗീതോത്സവത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത ലോകത്തെ...
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്....
മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ലോക് താന്ത്രിക് ദള്‍...
മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍, ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 25 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധനവ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തെ വൻമരം കടപുഴകി. ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിരവധി പേർക്ക് തണലേകി കിടന്നിരുന്ന മരം ഇന്നലെ വൈകിട്ടാണ് കടപുഴകിയത്. വൈദ്യുതി ലൈനിൽ...