കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിൻ്റെയും ഭാഗമായി സപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെ നടക്കുന്ന സേവാ സമർപ്പൺ അഭിയാൻ്റെയും ഭാഗമായി...
കൊയിലാണ്ടി: കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായിരുന്ന പയ്യോളി നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രവാസി കുടുംബങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ഉപഹാരങ്ങൾ നൽകി...
മേപ്പയ്യൂർ: ആരോഗ്യ രംഗത്തെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് ഗ്രാമപ്പഞ്ചായത്തു കൾക്കുള്ള ജില്ലാതല ആർദ്ര കേരളം പുരസ്കാരം മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി...
കൊയിലാണ്ടി: സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ "ആസാദി കാ അമൃത്" മഹോത്സവത്തിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടിയിൽ നിയമ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയും, ബാർ...
പയ്യോളി: കൊക്കർണിവയലിൽ വരുന്ന ദേശീയപാത നിർമാണ പ്ലാൻ്റിനു നേരെ എതിർപ്പ് ശക്തമായി. അയനിക്കാട് പ്രദേശത്തെ എട്ടേക്കർ വരുന്ന പാടശേഖരം മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരേയാണ് പ്രദേശവാസികൾ രംഗത്തു വന്നത്....
കാപ്പാട്: ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് നടത്തിയ, വയോജനങ്ങളുടെ ശരീരിക മാനസിക ശാക്തീകരണം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കനിവ്...
കൊയിലാണ്ടി: സേവാദൾ സ്വാതന്ത്ര്യ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന കെ.പി.സി.സി യുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി...
കൊയിലാണ്ടി: നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ആദരവ് നല്‍കി. സ്വാതന്ത്യത്തിൻ്റെ 75-ാം വാര്‍ഷികം 'ആസാദി കാ അമൃത് മഹോത്സവ്'ൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്കാണ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ഒക്ടോബർ 2 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഇന്ന് ഒക്ടോബർ 2 (ശനിയാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. General practitioner Dr.musthafa Mohammad(8 am to 8 pm, Dr.shaniba (8 pm...
