KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ വി. കെ. ലോട്ടറി സ്റ്റാളിൽ നിന്നും ബമ്പർ ലോട്ടറി മോഷ്ടിച്ച പ്രതിയെ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് ജുമാ അത്ത് പള്ളിക്കു സമീപം...

സ്ത്രീ ശക്തി SS 486 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30...

നാദാപുരം ​വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. ഞായറാഴ്ച വൈകിട്ട് തൂണേരി കളത്തറയിലെ അനസ് ഹസന്റെ മകൻ ആമീൻ ശവ്വാലിന്റെ...

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാലിന് ഇന്ന് സമ്മാനിക്കും. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2004...

കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന "ബേക്ക് എക്‌സ്‌പോ 2025" ഒക്ടോബർ 10, 11, 12 തീയതികളിൽ എറണാകുളം അഡ്‌ലക്സ് ഇന്റർനാഷണൽ കോൺവെൻഷൻ ആൻഡ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിജയദശമി നാളായ ഒക്ടോബർ 2 വരെ കാഴ്ച ശീവേലികളടക്കമുള്ള ക്ഷേത്ര ചടങ്ങുകളെ കൂടാതെ വെെവിധ്യമാർന്ന സംഗീത -...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 23 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. മാനസികാരോഗ്യ വിഭാഗം  ഡോ. ലിൻഡ.എൽ.ലോറൻസ് (4.30 PM to...

ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. പോര്‍ബന്തറിലെ സുഭാഷ് നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. ജാംനഗര്‍ ആസ്ഥാനമായുള്ള...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കോർപ്പറേറ്റ് സ്ഥാപനമായ അയ്യപ്പൻ ലോട്ടറിയുടെ കൊയിലാണ്ടി സ്റ്റേഡിയത്തിലെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഉടമ കെ.വി. രജീഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു....