പയ്യോളി: റോഡ് നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം. റോഡ് ടാര്‍ ചെയ്യാനായി സാധന സാമഗ്രികള്‍ ഇറക്കിയശേഷം പഞ്ചായത്ത് അധികൃതര്‍ റോഡ് നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നിര്‍ത്തിവെച്ചതില്‍...
കൊയിലാണ്ടി: കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ എൽ.പി. എസ്.ടി, പാർട്ട് ടൈം ജൂനിയർ അറബിക് എന്നീ തസ്തികകളിലേക്ക് ദിവസ...
തിക്കോടി: തിക്കോടിയിൽ കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ബാങ്ക് പുറക്കാടും, സിംസ് ആശുപത്രിയും ചേർന്ന് കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട്ട് നടന്ന ക്യാമ്പ് ജില്ലാ...
മേപ്പയ്യൂർ: നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തി. കാരയാട്, തണ്ടയിൽതാഴെ നൂറുൽ ഇസ്‌ലാം പള്ളിയുടെ നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി. അഞ്ചാംപിടിക, അരിക്കുളം റോഡിൽ തണ്ടയിൽ താഴെ...
കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും തേങ്ങയേറും നടന്നു. സുന്ദരൻ വയനാട്, ജയരാജ് ബാലുശ്ശേരി എന്നീ തെയ്യമ്പാടി കുറുപ്പൻമാരുടെ നേതൃത്വത്തിലായിരുന്നു കളമെഴുത്ത്. കളാശ്ശേരി മാധവൻ നമ്പൂതിരി തേങ്ങയേറിന്...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാൻവീവ് തൊഴിൽശാല അടച്ചുപൂട്ടിയിട്ട് മാസങ്ങൾ. ജോലിയില്ല, കൂലിയില്ല, ആനുകൂല്യങ്ങളൊന്നുമില്ല. നാൽപ്പത് തൊഴിലാളികൾ തൊഴിലെടുക്കുന്ന നെയ്ത്ത് കേന്ദ്രമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ഹാൻവീവ് നൽകുന്ന നൂലു കൊണ്ട്...
കൊയിലാണ്ടി: അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ വാഴ നട്ട് പ്രതിഷേധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുത്താമ്പിയുടെ നേതൃത്വത്തിൽ മുത്താമ്പി - അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ വാഴ നട്ട് പ്രതിഷേധിച്ചു....
കൊയിലാണ്ടി: ആർട്സ് കോളേജിൽ സീറ്റ് ഒഴിവ്. ആർട്സ് കോളേജ് കൊയിലാണ്ടിയിൽ ബി.എ ഇംഗ്ലീഷ്, സോഷിയോളജി, മലയാളം, ഹിസ്റ്ററി ബി.കോം കോ ഓപ്പറേഷൻ, ഫിനാൻസ് എന്നീ കോഴ്സ്കളിൽ ഏതാനും...
കൊയിലാണ്ടി: പന്തലായനി പടിഞ്ഞാറെ മണ്ണാത്ത് രാധ (69) നിര്യാതയായി. അമ്മ: പരേതയായ മാളു. ശവസംസ്‌ക്കാരം: ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ (പടിഞ്ഞാറെ മണ്ണാത്ത്)
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഒക്ടോബർ 25 തിങ്കളാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...
