കൊയിലാണ്ടി: നഷ്ടപ്പെട്ട പണവും മറ്റ് രേഖകളും ഉടമയ്ക്ക് തിരിച്ചു കിട്ടി. ഊരള്ളൂർ സ്വദേശി അസ്മയുടെ പേഴ്സാണ് നഗരത്തിൽ വെച്ച് നഷ്ടപ്പെട്ടത്. എ.ടി.എം, ആധാർ രേഖകളും, 17,000 രൂപയുമാണ്...
കൊയിലാണ്ടി: നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ഗവൺമെൻറ് മാപ്പിള വി.എച്ച്. എസ്. എസ് ൽ ചെയർപേഴ്സൺ കെ. പി സുധ ഉദ്ഘാടനം ചെയ്തു. ഒന്നര വർഷത്തിന് ശേഷം...
മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 മിസ് കേരള അന്‍സി കബീര്‍ (25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ (26)...
യുവാക്കളില്‍ ഹൃദയാഘാതം: ചെറുപ്പക്കാര്‍ അവഗണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഇന്ന് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും കൂടിവരുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ കണ്ടെത്തല്‍. ഇത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പാക്കിയ ഇ-റേഷന്‍ കാര്‍ഡ് പരിഷ്കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്....
ബാലുശ്ശേരി: യൂത്ത് കോൺഗ്രസ് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി...
കൊയിലാണ്ടി: കളിചിരി ആരവങ്ങളുയര്‍ന്നു; വീണ്ടും സ്‌കൂള്‍ കാലം. ആശങ്കകൾക്ക് വിരാമമായി. വിദ്യാർത്ഥികൾ ആഹ്ളാദത്തോടെ സ്കൂളുകളിലെത്തി. ഒന്നര വർഷത്തിനു ശേഷം കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികൾ ആഹ്ളാദത്തോടെണ് സ്കൂളുകളിലെത്തിയത്. ഓൺലൈൻ...
കൊയിലാണ്ടി: കന്നൂർ - പ്രമുഖ സോഷ്യലിസ്റ്റ് ആയിരുന്ന ഇ വേലായുധനെ സമത വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി യോഗം അനുസ്മരിച്ചു. മുൻ MLA അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണ യോഗം...
കൊയിലാണ്ടി: പെരുവട്ടൂർ തോട്ടാം കണ്ടി ശിവദാസൻ (67) നിര്യാതനായി. ടി.കെ. ജ്വല്ലറി ഉടമയാണ്. ഭാര്യ: ശോഭന. മക്കൾ: സോജിത്ത്, സോന, സോണിത്ത്, മരുമക്കൾ: ലേഖ, ശ്രീജിത്ത്, ശാലു,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 1 തിങ്കളാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...
