KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഊരള്ളൂർ ഊട്ടേരിയിലെ കുഴിച്ചാലിൽ മീത്തൽ കെ. കണാരൻ (59) നിര്യാതനായി. സി.പി.ഐ.എം. ഊട്ടേരി ബ്രാഞ്ച് അംഗവും, കർഷക തൊഴിലാളി യൂണിയൻ മുൻ അരിക്കുളം പഞ്ചായത്ത് സെക്രട്ടറിയും,...

പറവൂര്‍: അബുദാബിയില്‍ കോവിഡ് ബാധിച്ച്‌ ചിറ്റാറ്റുകര ആളംതുരുത്ത് പറമ്പന്‍ സൈമണ്‍ (48) മരിച്ചു. പനി ബാധിച്ച ഇദ്ദേഹം തുടക്കത്തില്‍ മരുന്നുകള്‍ കഴിച്ച്‌ മുറിയില്‍ തന്നെ താമസിക്കുകയായിരുന്നു. രോഗം...

ചെന്നൈ: തമിഴ്നാട് വിഴുപുരത്ത് എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ് വില്ലുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്....

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിക്കുമ്പോഴും അടച്ചിടല്‍ നടപടികളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ യാത്രാ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. തിരുവനന്തപുരം അടക്കം...

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ പതിറ്റടിക്കണ്ടി  ശ്രീവത്സം വീട്ടിൽ ഒ.കെ. ബാലകൃഷ്ണൻ (76) നിര്യാതനായി. റിട്ട. ഹാൻടെക്സ് ഡിപ്പൊ മാനേജർ ആയിരുന്നു. ഭാര്യ: രാധ. മക്കൾ: റിത്തു, രാഹുൽ....

കൊയിലാണ്ടി:  എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കൊയിലാണ്ടി താലൂക്കിൽ നടത്തിയ റെയ്ഡിൽ 20 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത്...

കൊയിലാണ്ടി: ലോക് ഡൗണിൽ അതിജീവനം സമ്മിശ്ര കൃഷിയുമായി ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ FAOI സെൻട്രൽ കമ്മിറ്റിയുടെ കിസാൻ സമൃദ്ധി 2020 മേഖലാ തല ഉൽഘാടനം നിർവ്വഹിച്ചു....

കൊയിലാണ്ടി. കോവിഡ് പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി മേലൂർ സർവ്വീസ് സഹകരണ ബേങ്ക് സൗജന്യമായി മുരുന്നുകൾ നൽകി. 25000 രൂപ വിലവരുന്ന മരുന്നുകളാണ്...

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുരുടിപ്പുറത്ത് കൃഷ്ണൻ നായരുടെ ഭാര്യ കപ്പന മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ കപ്പന ഹരിദാസൻ മാസ്റ്റർ (കായിക അദ്ധ്യാപകൻ കുറുവങ്ങാട്...