KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കവര്‍ച്ച ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്​ടാവ് അറസ്​റ്റില്‍. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശി വരിക്കോളി കോളനിയിലെ കണ്ണന്‍ എന്ന ഷട്ടര്‍ കണ്ണനെയാണ്​ (42) കസബ പൊലീസ് പിടികൂടിയത്....

ക​ണ്ണൂ​ര്‍: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​റെ വി​ജി​ല​ന്‍​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​സ​തീ​ഷി​നെ​യാ​ണ് വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്ത് അ​റ​സ്​​റ്റു ചെ​യ്ത​ത്....

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് രാമൻ പുനത്തിൽ ചിരുതക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ പുനത്തിൽ കുഞ്ഞിരാമൻ. മക്കൾ: ശാന്ത, ശോഭ (ഉള്ളൂർ) വീരമണി, ലത (എലത്തൂർ) ദേവരാജ്,...

കൊയിലാണ്ടി: ഗവ: മാപ്പിള വി.എച്ച് .എസ് .എസ് ന് കുടിവെള്ള യൂനിറ്റ് നൽകി. കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ പൂർവ്വ വിദ്യാർത്ഥിയായ എൻ. ഷമീജ് പിതാവ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 10 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7...

കൊയിലാണ്ടി: കിണറിൽ വീണ ആടിനെ ഫയർഫോഴ്സ് സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം 5.30ഒടുകൂടി കീഴരിയൂർ പൂവംകുഴിതാഴ കുഞ്ഞിമൊയ്‌തീൻ എന്നയാളുടെ വീട്ടിലെ ആട് മുറ്റത്തുള്ള 25അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു....

കൊയിലാണ്ടി: 10 വയസ്സുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, ഇരുപത്തി അയ്യയിരം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ  ആറു മാസം കൂടി...

കൊയിലാണ്ടി: ഓട്ടോ ടാകസി ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും...

കൊയിലാണ്ടി: സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം; അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വാർഡ് മെമ്പർക്ക് വന്മുകം - എളമ്പിലാട് സ്കൂൾ കുട്ടികളുടെ നിവേദനം. ഒന്നര വർഷത്തെ ഇടവേളക്ക്...