KOYILANDY DIARY.COM

The Perfect News Portal

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്നാം​പ്ര​തി​യാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാറണ്ട് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ച്ചി​യി​ലെ എ​ന്‍​.ഐ​.എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌ വാ​റ​ന്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ് ഇ​ന്‍റ​ര്‍​പോ​ളി​ന്...

കൊയിലാണ്ടി: വിദേശത്ത് നിന്നും വന്ന് ക്വാറൻ്റൈനിൽ കഴിയുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോരപ്പുഴ സ്വദേശി തെക്കിടുത്താം വീട്ടിൽ സുബൈർ (38) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം...

കൊയിലാണ്ടി: മൂടാടി കൊളാറപ്പൊയിൽ മറിയം (81) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കെ പറമ്പിൽ ഹുസൈൻ. മക്കൾ: ആയിഷ (ഫറോക്ക്), ഇബ്രാഹിം, റുഖിയ, ബഷീർ (ബഹ്റൈൻ), സുഹറ, സിദ്ദീഖ്...

കൊയിലാണ്ടി. കോവിഡ് ജാഗ്രതയുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിനായി വടകര ആർഡിഒ വിളിച്ചു ചേർത്ത യോഗത്തിൽ കൊയിലാണ്ടി  നഗരത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. കൊയിലാണ്ടി ഹാർബറിലെ തിരക്കു...

ഡൽഹി: സി.ബി.എസ്‌.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. 92.15 ശതമാനം പെൺകുട്ടികളും 86.15 ശതമാനം ആണ്കുട്ടികളും വിജയിച്ചു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല് നിഷാങ്കാണ്...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും കൊയിലാണ്ടി മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവർക്ക്  കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരുമായി സമ്പർക്കം പുലർത്തിയ കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിലെയും കൊല്ലത്തെ പച്ചക്കറി...

കൊയിലാണ്ടി: കാവുംവട്ടം രാമപ്പാട് കണ്ടി കുഞ്ഞിരാമൻ (66) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബേബി, ഷാജി, ഷൈനി. മരുമക്കൾ: വിജയൻ, ബിവിഷ്യ, വിദ്യ. സഹോദരങ്ങൾ. കുമാരൻ, ഭാസ്കരൻ.

കൊയിലാണ്ടി: ജില്ലാ ഭരണകൂടം, കണക്ടഡ് ഇനീഷ്യേറ്റീവ് എന്നിവ ചേർന്ന് കൊയിലാണ്ടിയിൽ സ്മാർട്ട് ചാലഞ്ച് സംഘടിപ്പിച്ചു. സ്മാർട് ഫോൺ ഇല്ലാത്തതിനാൽ തുടർ പഠനം സാധ്യമല്ലാത്ത കുട്ടികൾക്ക് പഠനം സാധ്യമാക്കാനാണ്...

കൊയിലാണ്ടി: ജില്ലാ കലക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഹാർബർ മാനേജ്മെൻറ് സൊസൈറ്റി  അടിയന്തിര യോഗം ചേർന്നു. ഹാർബറിൽ  പ്രവേശിക്കുന്ന കച്ചവടക്കാർക്കും ലേലക്കാർക്കും ഹാർബർ മാനേജ്മെൻറ് സൊസൈറ്റി മുഖേന...

 കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പെരുവട്ടൂർ ഈസ്റ്റ് യൂണിറ്റ്  നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു . പെരുവട്ടൂർ മേഖലയിലെ കിടപ്പ്...