കൊയിലാണ്ടി: നഗരസഭ 40-ാം വാർഡിൽ കോവിഡ് പ്രതിരോധം നിശ്ചലം. ആർ.ആർ.ടി. യോഗം ഇതുവരെയും വിളിച്ച് ചേർന്നിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്ന വീടുകളിലുള്ളവർക്ക് സഹായം എത്തിക്കുന്നത് വാർഡിന് പുറത്തുള്ള ബന്ധുക്കൾ....
കൊച്ചി: എറണാകുളത്ത് നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ സംഘം പിടികൂടി. പെരുമ്ബാവൂരില്‍ നിന്ന് ഒരാളേയും ആലുവ പാതാളത്തു നിന്ന് 2 പേരേയുമാണ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍...
കൊയിലാണ്ടി: ടൂറിസത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിന് കാപ്പാട് കടൽത്തീരം ഒരുങ്ങി. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സർട്ടിഫിക്കേഷനുവേണ്ടി ഒരുക്കങ്ങൾ...
കൊയിലാണ്ടി: കൊടക്കാട്ടും മുറി ചെറുകുന്നുമ്മൽ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. പരേതരായ തിരുമംഗലത്ത് അച്യുതൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. മക്കൾ: വിനീഷ് (ദുബായ്), മഞ്ജുഷ (വി.ഇ.ഒ.തൂണേരി...
കൊയിലാണ്ടി: മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി. കൊയിലാണ്ടി നഗർ സമിതി താലൂക്ക് ഓഫീസ് മാർച്ചിൽ സംഘർഷം, നാല്. പോലീസുകാർക്കും മൂന്ന് എ.ബി.വി.പി.പ്രവർത്തകർക്കും. 4 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ...
കൊയിലാണ്ടി: സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടിയിലെ 4 റോഡുകൾക്കായി 1.52 കോടി രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ...
കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനതാദൾ (എസ്) ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ...
കൊയിലാണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ...
കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 70 -ആം ജന്മദിനം സേവ സപ്താഹമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ബി.ജെ.പി. മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേലടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ്...